0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 232K

ഒരുപാട് പ്രതീക്ഷകളും ഉണ്ടായിരുന്നു,

" പക്ഷേ ശിവ അതൊക്കെ സേഫ് ആണോ..??"

" യെസ് യെസ്...!! ഞാനിപ്പോൾ ആ കാര്യം കൺഫോം ചെയ്യാൻ വേണ്ടിയാണ് നിന്നോട് ഫോൺ വെക്കാൻ പറഞ്ഞത് , ഞാൻ പറഞ്ഞല്ലോ SCG ഗ്രൂപ്പിന് ഹോസ്പിറ്റലിൽ ഇൻവെസ്റ്റ്മെൻറ് ഉണ്ട് അതുകൊണ്ടുതന്നെ അതിന്റെ എംഡി എനിക്ക് വളരെ അടുത്ത ആളാണ്, ഇതെല്ലാം ഞാൻ നേരിട്ട് ചോദിച്ചു ഉറപ്പു വരുത്തിയതാണ് ആൻഡ് അവിടെ നമുക്ക് മാത്രമായി പ്രൈവറ്റ് റൂം കിട്ടും, ആൻഡ് ഇറ്റ് ഈസ് വെരി സേഫ്... നിൻ്റെ കൂടെ വരുന്ന ആൾക്ക് നീ ഒരു ധാര ട്രീറ്റ്മെൻറ് എടുക്കുന്നതായി മാത്രമേ തോന്നുകയുള്ളൂ...."

ശിവ വിവരിച്ചു പറഞ്ഞ കാര്യം അവൾക്ക് കുറച്ച് അധികം പ്രതീക്ഷ നൽകി,

" എന്നാലും ശിവ ഞാൻ റിസ്ക് എടുക്കുന്നതുപോലെ..??"

" സ്റ്റെല്ലാ ഇതിനേക്കാൾ കൂടുതൽ റിസ്ക് നീ എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇതുപോലെ റിസ്ക് എടുത്ത് ഓരോന്ന് ചെയ്യുമ്പോൾ അല്ലേ അതിനൊരു ലഹരി കിട്ടുകയുള്ളൂ..."

അവൻ്റെ സംസാരത്തിൽ കോൺഫിഡൻസ് പ്രകടമായിരുന്നു, അതിനൊപ്പം ശിവ അവളെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു,

" നീ എന്തായാലും ആൽബിയോട് സംസാരിക്ക് അവൻ സമ്മതിക്കാതിരിക്കില്ല..."

" ഞാൻ സംസാരിച്ചിട്ട് വിളിക്കാം ശിവ.."

അവൻ സംസാരിച്ചു ഫോൺ വെക്കുമ്പോൾ സ്റ്റെല്ലയുടെ ഉള്ളിലും ചെറിയ പ്രതീക്ഷകൾ നാമ്പിട്ട് തുടങ്ങിയിട്ടുണ്ടായിരുന്നു,

ശിവ പറഞ്ഞതുപോലെ ഇത് ഒരു മോശം പ്ലാൻ ഒന്നുമല്ല പക്ഷേ അത് പൂർണ്ണമായും പ്രാവർത്തികമാക്കണമെങ്കിൽ മൂന്ന് കടമ്പകൾ ഉണ്ട് ,

ഒന്നാമത്തെ കാര്യം ആൽബിനെ കൊണ്ട് സമ്മതിപ്പിക്കുക എന്നുള്ളതാണ്,

രണ്ടാമത്തെ കാര്യം കോഴിക്കോട് വരെ പോകാമെന്ന് പറഞ്ഞിരിക്കുന്ന ജെറിനെ

💬 Comments

View all comments