0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 182.3K

കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ എനിക്കും പോകാൻ തോന്നുന്നു...."

" ഓ ഇപ്പോൾ അത്രയൊക്കെയായി കാര്യങ്ങൾ അല്ലേ...??"

ചെറിയ പുഞ്ചിരിയോടുള്ള മാഡത്തിന്റെ ചോദ്യത്തിന് ആൽബിൻ യൂറോപ്യൻ സ്റ്റൈലിൽ തോളുയർത്തി കാണിച്ചു,

" ഞാൻ പറഞ്ഞിരുന്നില്ലേ ആൽബിൻ ഏകാന്ത നിറഞ്ഞ ചുറ്റുപാടിൽ നിന്നും മാറുമ്പോൾ തന്നെ മനുഷ്യന്റെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വന്നു തുടങ്ങും , ആൽബിന്റെ വർണ്ണനയിൽ നിന്നും സ്റ്റെല്ല ലൈഫിൽ ഇപ്പോൾ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു...

ഐ റിയലി ലവ് ദാറ്റ് ഇംപ്രൂവ്മെൻറ്... ഞാൻ പറഞ്ഞതുപോലെ ഈ പസിൽ ഫിക്സ് ആക്കണമെങ്കിൽ സൊല്യൂഷൻ അവളായിട്ട് കണ്ടുപിടിക്കണം, സോ ഇപ്പോൾ പോകുന്നത് പോലെ തന്നെ പോകട്ടെ, നമുക്ക് നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിക്കാം..."

അവർ പറഞ്ഞു അവസാനിപ്പിച്ചതും ആൽബിൻ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു,

' മാഡത്തിനോട് ഇപ്പൊൾ നടക്കുന്ന കാര്യങ്ങൾ മറച്ചുവെക്കുന്നത് മണ്ടത്തരമാണോ...??'

ഒരു നിമിഷം ചിന്തിച്ച ശേഷം കുറച്ചു കൂടി കഴിയട്ടെ എന്ന് ആൽബിൻ തീരുമാനമെടുത്തു,

കുറച്ച് സമയം കൂടി പ്രധാനപ്പെട്ട ഓരോ കാര്യങ്ങൾ പരസ്പരം പങ്കുവെച്ച ശേഷം രണ്ടുപേരും കോഫി കുടിച്ചു പിരിഞ്ഞു,

തിരികെ പോകുന്ന സമയം നല്ലൊരു ബാറിൽ കയറി ആൽബിൻ നന്നായിട്ട് കുടിക്കുകയും ചെയ്തു,

വീടിൻ്റെ തൊട്ടടുത്ത് തന്നെ ഉള്ള ബാർ ആയതിനാൽ പോലീസ് ചെക്കിങ്ങിന് മുന്നേ വീട്ടിൽ എത്താം എന്നുള്ള ആത്മവിശ്വാസമായിരുന്നു അവൻ്റെ ഉള്ളിൽ...

ഏകദേശം രണ്ടുമണിക്കൂറോളം ബാറിൽ ചെലവഴിച്ച ശേഷം ആൽബിൻ വീട് ലക്ഷ്യമാക്കി വാഹനമോടിച്ചു കൊണ്ടിരുന്നു,

അവൻ്റെ പ്രതീക്ഷയും ഭാഗ്യവും പോലെ തന്നെ വഴിയിൽ ഒന്നും ചെക്കിങ് ഉണ്ടായിരുന്നില്ല... റൂമിൽ

💬 Comments

View all comments