Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ആ ബ്രഹ്മാസ്ത്രം തൊടുത്തു വിടുവാൻ അവൾ തീരുമാനിച്ചു,
" ആൽബി ശിവ ഇതിനിടയിൽ മറ്റൊരു കാര്യം കൂടി ചോദിച്ചു..."
" എന്താണ്..??"
"അത് നിനക്ക് ഇപ്പോഴും പഴയ കുക്ക് മൈൻഡ് ഉണ്ടോ എന്ന് എന്നോട് ചോദിച്ചു.."
സ്റ്റെല്ല ചെറുതായി കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
" എന്നിട്ട് നീ എന്തു പറഞ്ഞു..??"
ആൽബിൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി,
" ഞാൻ ഉള്ള കാര്യം പറഞ്ഞു, അപ്പോൾ ശിവ എന്നോട് ഒരു സജക്ഷൻ പറഞ്ഞു അടുത്ത തവണ ഞങ്ങൾ തമ്മിൽ കാണുന്ന സമയം മുഴുവൻ നിന്നെ വീഡിയോ കോളിൽ നിർത്താൻ, നീ വീഡിയോ കോളിൽ എല്ലാം കണ്ട് ആസ്വദിക്കട്ടെ എന്നാണ് അവൻ്റെയും ആഗ്രഹം..."
സ്റ്റെല്ല പറഞ്ഞു നിർത്തി ഇടം കണ്ണിട്ട് ആൽബിനെ നോക്കിയതും അവൻ്റെ മുഖ ഭാവത്തിൽ ചെറിയ മാറ്റം ഉണ്ട്,
അതേ സമയം ഒട്ടും പ്രതീക്ഷിക്കാതെ സ്റ്റെല്ല പറഞ്ഞ കാര്യം ആൽബിനെയും ഒന്ന് ഇളക്കിയിരുന്നു, ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് വീഡിയോ കോളിൽ ഡയറക്ടറായി കാണുക എന്നത്..
ഇത്രയും നാൾ സ്റ്റെല്ല പറഞ്ഞുള്ള അനുഭവം മാത്രമല്ലേ താൻ ആസ്വദിക്കുന്നത്... !!
" ആൽബി....!! ഇനിയും ആൽബിക്ക് ഇതൊരു മോശം പ്ലാൻ ആണെന്ന് തോന്നുന്നു എങ്കിൽ വേണ്ട വിട്ടേക്ക്..."
അവൾ ഒന്നുമറിയാത്തതുപോലെ ആഞ്ചലോയെ കളിപ്പിച്ചിരുന്നു,
" എടി അവിടെ നിൽക്ക് മുഴുവനായി പറയാൻ ആയിട്ടില്ല, നീ പറഞ്ഞതുപോലെ കോഴിക്കോട് വരെ പോകണമെന്ന് പറഞ്ഞിരിക്കുന്ന ജെറിൻ, അവനെ എങ്ങനെ വയനാട് വരെ കൊണ്ടുപോകും...??"
" ആ കാര്യം ഞാൻ സോൾവ് ചെയ്തോളാം പക്ഷേ മൂന്നാമത്തെ സമയത്തിന്റെ കാര്യവും
💬 Comments
View all comments