Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യവും നീ സോൾവ് ചെയ്യണം, അങ്ങനെയാണെങ്കിൽ നമുക്ക് നല്ലൊരു പ്ലാൻ കിട്ടും..."
സ്റ്റെല്ല ആവേശത്തോടെ തന്നെ നിൽക്കുകയാണ്, ആൽബിൻ എന്തോ ആലോചിച്ചു നിന്നു,
"ആൽബി നിനക്ക് ശരിക്കും ഓക്കെയാണോ...??"
ഒരുപാട് പ്രതീക്ഷകളോടെ ഉള്ള അവളുടെ ചോദ്യത്തിന് ആൽബിന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു,
അതേ ബ്രഹ്മാസ്ത്രം കൊള്ളേണ്ടത് തന്നെ കൊണ്ടിരിക്കുന്നു......!!
പിറ്റേ ദിവസം രാവിലെ ജെറിൻ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഫോണിൽ സ്റ്റെല്ലയുടെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത്,
ആകാംക്ഷയോടെ ഫോണെടുത്തു വാട്സ്ആപ് നോക്കിയ നിമിഷം അവന്റെ നെഞ്ചിടിപ്പ് ഉയർന്നു പൊങ്ങി...
" എടാ നീ എന്നെ ഫ്രീ ആകുമ്പോൾ വിളിക്കണം, ഞാനും കൂടി കോഴിക്കോട് വരുന്നുണ്ട് പക്ഷേ എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്..."
അവൻ അപ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിലേക്ക് വിളിച്ചു,
" ഹലോ ചായ കുടിച്ചോ ജെറിൻ...??"
ചെറിയ കുശലം ചോദിച്ചു കൊണ്ടാണ് അവൾ തുടങ്ങിയത്,
"ഇല്ല ചേച്ചി ഞാനിപ്പോൾ എഴുന്നേറ്റതേ ഉണ്ടായിരുന്നുള്ളൂ, അപ്പോൾ എങ്ങനെയാണ് നമ്മൾ പോവുകയല്ലേ...??"
ജെറിൻ്റെ സ്വരത്തിൽ എക്സൈറ്റ്മെന്റ് നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു,
" എടാ പോകാം പക്ഷേ നീ എനിക്കൊരു ഹെൽപ് ചെയ്യണം..."
" എന്താ ചേച്ചി..??"
" എടാ കോഴിക്കോട് നിന്ന് കുറച്ചുകൂടി പോയാൽ വയനാട് ലക്കിടിയിൽ ഒരു ഫേമസ് ആയ ആയുർവേദിക് ഹോസ്പിറ്റൽ ഉണ്ട്, എനിക്കവിടെ പോയി ഒരു ധാര ട്രീറ്റ്മെൻറ് എടുക്കണം എന്നുണ്ട്, നിനക്ക് അവിടെ വരെ പോകാൻ സമയം ഉണ്ടാകുമോ...??"
" പിന്നെന്താ നമുക്ക് പോകാമല്ലോ..."
അവൻ്റെ നെഞ്ചിൽ അത് കൂടുതൽ പൂത്തിരി കത്തിക്കുകയാണ് ചെയ്തത്,
" അങ്ങനെയാണെങ്കിൽ നമുക്ക് കുറച്ചു
💬 Comments
View all comments