0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 233.6K

ഫോണിൽ കൂടി ഒരുപാട് ചുംബനങ്ങൾ നൽകിയാണ് അവൻ അതിനെ എതിരേറ്റത്...

നാളെ രാവിലെയാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത് ആൽബി ഫോൺ വിളിക്കുമ്പോൾ അവൾ രഹസ്യ ഭാഗങ്ങളിലെ രോമമെല്ലാം ക്ലീൻ ഷേവ് ചെയ്തശേഷം കുളിക്കാൻ തയ്യാറായി ടവൽ ചുറ്റി നിൽക്കുകയായിരുന്നു.

അവളെ കണ്ടതും ആൽബിന്റെ മുഖം വല്ലാതെ അങ്ങ് വിടർന്നു

" ഇതെന്താ ആൽബി എന്നെ ഈ കോലത്തിൽ കാണാത്തതുപോലെയാണല്ലോ..??"

" അതൊക്കെ ശരിയാ എന്നാലും കുറെ ആയില്ലേടി കണ്ടിട്ട്..."

" നീ അതൊന്ന് അഴിച്ചേ..."

" ഓ പിന്നെ റൂമിൽ പിള്ളേരെല്ലാം ഉണ്ട്, അതിൻ്റെ ഇടയ്ക്ക് ഞാൻ തുണിയഴിക്കാൻ പോവുകയല്ലേ..."

അവൾ ചുറ്റുവട്ടം മുഴുവൻ ക്യാമറ ഓടിച്ചതും ബെഡ്ഡിൽ അന്നമോൾ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു,

" എന്നാൽ ബാത്റൂമിലേക്ക് ഫോണും കൊണ്ട് കയറ് പെണ്ണേ..."

" ആൽബി ഇപ്പോൾ വേണോ..??"

" എനിക്കിപ്പോൾ കാണണം, ഞാൻ നിൻ്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്നില്ലേ..??"

ഒടുവിൽ അവൻ്റെ വാശിക്ക് സമ്മതിച്ച് അവൾ ഫോണും കൊണ്ട് ബാത്റൂമിലേക്ക് കയറി,

ഫ്ലഷ് ടാങ്കിന് മുകളിലായി ഫോൺ ഉറപ്പിച്ച ശേഷം സ്റ്റെല്ലാ പുറകോട്ട് മാറിനിന്നു,

ശേഷം ആൽബിക്ക് മുഴുവനായി കാഴ്ച്ച കിട്ടാൻ എന്നവണ്ണം അവൾ ടൗവൽ അഴിച്ചു അവന് വേണ്ട കാഴ്ചകൾ ഒക്കെ കാണിച്ചു കൊടുത്തു,

കുറച്ച് അധികസമയം വീഡിയോ കോളിൽ ഇരുന്ന ശേഷം കുളികഴിഞ്ഞ് വരാം, എന്ന് അറിയിച്ചു അവൾ ഫോൺ കട്ട് ചെയ്തു,

ബാത്റൂമിൽ ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ സ്റ്റെല്ലയുടെ ശരീരം കോരി തരിക്കുന്നുണ്ടായിരുന്നു,

നാളെ രാവിലെയാണ് വയനാട് പോകുന്നത് അതിരാവിലെ നാലു മണിയാകുമ്പോൾ ജെറിൻ കൂട്ടാൻ വരും,

അവൾ ഷവറിന് കീഴിൽ

💬 Comments

View all comments