0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.3K

അയച്ചിട്ടു കൃത്യം ഒരു മിനിറ്റിനുള്ളിൽ തന്നെ '' ഓക്കേ ' എന്ന് റിപ്ലൈ വന്നതും ഒരു നിമിഷം അവൾ ഷോക്കായി,

' അപ്പോൾ ഫോൺ കോൾ കാണാഞ്ഞിട്ടല്ല എന്തായാലും കുറച്ചു കഴിയുമ്പോൾ ഒന്നുകൂടി വിളിച്ചു നോക്കണം..!!'

ഫോൺ ചാർജിലേക്ക് ഇട്ട ശേഷം ഒരു ചെറിയ ടവ്വലും എടുത്ത് സ്റ്റെല്ല ബാത്രൂമിലേക്ക് കയറി,

ഷവറിനു കീഴിൽ നിൽക്കുമ്പോൾ അവളുടെ ചിന്തകൾ പല വഴിക്കായി കടന്നുപോയി,

ആൽബിയുടെ മനസ്സിൽ എന്തായിരിക്കും... 'ശിവയ്ക്ക് മുലയൂട്ടരുത് എന്ന് പറഞ്ഞാലും ഇത്തരം ഒരു കാര്യത്തിനിടയിൽ അത് നിയന്ത്രിക്കാൻ പറ്റുന്ന ഒന്നല്ല....'

അത് എങ്ങനെയെങ്കിലും സംസാരിച്ച് സോൾവ് ചെയ്യാം,

പക്ഷേ സമയത്തിന്റെ കാര്യം...!! അത് താൻ പാലിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നത്,

ആൽബി കോൾ കട്ട് ചെയ്തതിനുശേഷം ശിവയുടെ ഒപ്പം താൻ അധിക സമയം ചെലവഴിച്ച രീതിയിൽ മാത്രമേ ആൽബി അതിനെ കാണുകയുള്ളൂ, ഓരോന്നാലോചിച്ചുകൊണ്ട് നിന്നതും ശരീരത്തിൽ തണുപ്പ് കുത്തി കയറാൻ തുടങ്ങി, വയനാട് അല്ലേ..?? വെള്ളത്തിന് താരതമ്യേന തണുപ്പ് കൂടുതലാണ്...!!

കുളികഴിഞ്ഞ് തിരികെ വന്ന സമയം ഫോൺ എടുത്തു നോക്കിയതും വീട്ടിൽ നിന്നും , ശിവയുടെ ഫോണിൽ നിന്നും എല്ലാം മിസ്കോൾ കിടക്കുന്നു,

അവൾ തലയിൽ ടവൽ കെട്ടിവച്ച ശേഷം കണ്ണാടിക്ക് മുന്നിലേക്ക് വന്നു, അത്യാവശ്യം ഇറുക്കമുള്ള നൈറ്റ് ഡ്രസ്സ് ആണ്,

ഓറഞ്ച് കളർ തനിക്ക് നന്നായി ചേരുന്നുണ്ട് ഒന്നുകൂടി തിരിഞ്ഞും മറിഞ്ഞു നോക്കിയശേഷം ഫോണെടുത്ത് നേരെ വീട്ടിലേക്ക് വിളിച്ചു,

" ഹലോ സ്റ്റെല്ല മോളെ എന്താ ഇത്രയും സമയമായിട്ടും വിളിക്കാത്തത്..??"

" അമ്മേ എന്റെ ഫോണിൽ തീരെ ചാർജില്ലായിരുന്നു, ഇപ്പോൾ ഒന്ന് കുത്തിയിട്ട്

💬 Comments

View all comments