0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.8K

അവളുടെ അരികിലേക്ക് നിന്നു,

"ജെറിൻ നീ ഇതെങ്ങോട്ടാണ് പറഞ്ഞു പോകുന്നത്...??? നിനക്ക് എന്തറിയാം എന്നാണ് പറയുന്നത്...??"

" ചേച്ചി സംസാരിച്ചതെല്ലാം ഞാൻ കേട്ടു, ഇന്ന് നമ്മൾ ആർക്കുവേണ്ടിയാണ് ഇവിടെ വന്നതെന്നും എനിക്കറിയാം, ചേച്ചിയുടെ ധാര ട്രീറ്റ്മെൻറ് എന്തായിരുന്നു എന്നും എനിക്കറിയാം..."

ജെറിൻ അവളുടെ അരികിൽ മുഖത്തോട് മുഖം വന്നു നിന്നു ,

" കോട്ടയത്ത് നിന്നും ഇത്രയും ദൂരം നിങ്ങൾ വരുന്നു, എന്നറിഞ്ഞ് ഞാൻ കൂടെ പോന്നത് ഡ്രൈവിംഗ് ആസ്വദിക്കാൻ മാത്രം വേണ്ടിയല്ല പകരം അന്ന് റിസോർട്ടിലെ പാതിരാവിൽ എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ നിങ്ങൾ ഇറങ്ങിപ്പോയത് ഇയാൾക്ക് വേണ്ടി തന്നെയായിരുന്നു എന്ന് ഉറപ്പിക്കാൻ കൂടിയാണ്....."

" അന്ന് നീ എങ്ങനെ...???"

സ്റ്റെല്ലയുടെ വാക്കുകൾ വിക്കി കൊണ്ടിരുന്നു,

" കോട്ടയം നഗരിയിൽ എന്നെ ഒഴിവാക്കി പാതിരാവിൽ കാണാൻ പോയതും ഇയാളെ തന്നെയല്ലേ..??? പക്ഷേ ഞാൻ ഒരിക്കലും ചേച്ചിയെ കുറ്റം പറയില്ല..."

അതും പറഞ്ഞ് അവൻ പതിയെ അവളുടെ മുടി ഇഴകൾ തഴുകി,

സ്റ്റെല്ല ഒരു നിമിഷം എന്തു പറയണമെന്നോ, ചെയ്യണമെന്നോ, സാഹചര്യം എങ്ങനെ നേരിടണമെന്നോ അറിയാതെ കുഴഞ്ഞു...

" എടാ ജെറി...."

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,

" ഞാൻ പറഞ്ഞല്ലോ ഞാൻ ഒരിക്കലും ചേച്ചിയെ കുറ്റം പറയില്ല, അതിൻ്റെ കാരണം ഒരാൾക്ക് മാത്രം ആസ്വദിക്കാൻ ഉള്ളതാണോ ചേച്ചിയുടെ ഇത്രയും ആകർഷകമായ സൗന്ദര്യവും ശരീര ഭംഗിയും...????"

അവൻ പതിയെ സ്റ്റെല്ലയുടെ അടുത്തേക്ക് വന്നു, അവളുടെ കയ്യിലേക്ക് ചേർത്ത് പിടിച്ചു,

കൈത്തണ്ട മുതൽ മുകളിലേക്ക് പതിയെ വിരലുകൾ ഓടിച്ചു,

" ജെറി നീ എന്താ ചെയ്യുന്നത്..???"

" എൻറെ ചെറിയ

💬 Comments

View all comments