Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
മാർഗ്ഗമില്ലായിരുന്നു "
ശിവ അവളുടെ അടുത്തേക്ക് പതിയെ നടന്ന് അടുത്തു,
"ശിവാ, എന്നോട് നീ കാണിച്ച ഇഷ്ടവും സ്നേഹവും എല്ലാം ഇത് പോലെ നിന്റെ പ്ലാൻ ആയിരുന്നൊ..?? "
" നോ..!! അത് മാത്രം നീ പറയരുത് പെണ്ണേ നിന്നോടുള്ള കടുത്ത പ്രണയമാണ് എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്, എന്റെ ഭാര്യയായി എന്റെ കുഞ്ഞിനെ നീ ഗർഭം ധരിക്കണം പ്രസവിക്കണം എന്നെല്ലാം ഞാൻ ആത്മാർഥമായിട്ട് ആണ് ആഗ്രഹിച്ചത്,
എന്റെ ചോരയിൽ നിന്റെ വയറ്റിൽ ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ മോഹിച്ചിരുന്നൂ, അവനെ നീ മുലയൂട്ടണം നിന്റെ ചൂട് പറ്റി കിടന്ന് അവനൊപ്പം നിന്റെ മുലപ്പാലിന്റെ മധുരം അറിയണം എന്നെല്ലാം ഞാൻ കൊതിച്ചിരുന്നു പെണ്ണേ , അതിനായി എങ്ങനെയും നിന്നെ സ്വന്തമാക്കണം എന്ന സ്വാർഥമായ ആഗ്രഹമാണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് "
ശിവ അവളുടെ അടുത്തേക്ക് വരാൻ നോക്കിയപ്പോഴേക്കും സ്റ്റെല്ല രണ്ടടി പുറകോട്ട് മാറി,
" എനിക്ക് ഇപ്പോൾ നിന്നെ ഭയമാണ് ശിവ.."
" പെണ്ണേ സോറി സോറി ഇത് ഒരിക്കലും ഞാൻ കരുതി കൂട്ടി ചെയ്തതല്ല...!! കോപ്പ് സംഭവിച്ചു പോയി, ഇങ്ങനെയെല്ലാം അവസാനിക്കുമെന്ന് ഞാൻ കരുതിയില്ല,ഇങ്ങോട്ട് നോക്ക് എന്റെ മുഖത്ത് നോക്ക്.. പ്ലീസ് "
ശിവ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് അവനിലേക്ക് അടുപ്പിക്കാൻ ശ്രെമിച്ചു,
"നീ വേണമെങ്കിൽ എന്നെ തല്ലിക്കോ കാരണം നിനക്ക് ദേഷ്യം തോന്നാനുള്ള എല്ലാം എന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട് പക്ഷേ ഞാൻ വീണ്ടും പറയുകയാണ് നിന്നെ സ്നേഹിച്ചതും നിന്നെ പ്രണയിച്ചതും എല്ലാം ആത്മാർത്ഥമായിട്ട് മാത്രമായിരുന്നു "
" ശിവ ഇതെല്ലാം അറിയാതെ അല്ലേ ഞാൻ ഇത്രയും നാൾ നിന്റെ കൂടെ കിടന്നത്..? എന്റെ ആൽബിയെ വരെ വെറുപ്പിച്ച് ഞാൻ നിൻറെ കൂടെ വന്നിട്ടില്ലെ, അപ്പോഴെല്ലാം കള്ളത്തരവും നുണയും മാത്രമല്ലെ നമുക്കിടയിൽ നടന്നത്...?? "
" സ്റ്റെല്ല... സ്റ്റോപ്പ് ഇറ്റ് , ജസ്റ്റ് ഫക്കിംഗ് സ്റ്റോപ്പ് ഇറ്റ്, നിന്നെ പ്രണയിച്ചതും ആഗ്രഹിച്ചതും നുണ ആണെന്ന് ഒരിക്കൽ കൂടി പറയരുത്.."
" നുണയനാണ് നീ കള്ളത്തരം മാത്രം പറയുന്ന വിശ്വസിക്കാൻ കൊള്ളാത്തവൻ "
അത് കൊണ്ടൊന്നും സ്റ്റെല്ലയുടെ
💬 Comments
View all comments