0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4741

കൂടി പപ്പയെയും മമ്മിയെയും കണ്ടതിന്റെ സന്തോഷം ആ കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും ആൽബിനും സ്റ്റെല്ലയും  ഏതോ ഒരു ലോകത്തിൽ പരസ്പരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു,

സ്റ്റെല്ല ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നേ  നോക്കിയിരിക്കുകയാണ് ,
അവളുടെ മുഖഭാവത്തിൽ നിന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാവണം ആൽബിൻ പിന്നീട് ഒന്നും സംസാരിക്കാൻ പോയില്ല,

ഇലക്ട്രോണിക് സിറ്റിയിലെക്ക് കടന്ന്  അപ്പാർട്ട്മെന്റിന്റെ മുന്നിലേക്ക് കാർ നിർത്തിയതും സ്റ്റെല്ല ഡോർ തുറന്ന്  പുറത്തേക്കിറങ്ങി,
ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് മുന്നോട്ടു നടന്നതും ആൽബിൻ കാർ പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി ഒരു സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു,
' എന്ത് മൈരാണാവോ വിചാരിച്ചു കൊണ്ടിരിക്കുന്നത്..? ബാക്കിയുള്ളോരേം കൂടി ഊമ്പിക്കാൻ അവളുടെ മിണ്ടാവൃതം '
മനസ്സിൽ ഓരോ തെറിയും പറഞ്ഞ് ആൽബിൻ പുക ചുരുളുകളെ അന്തരീക്ഷത്തിലേക്ക് ഊതി വിട്ടു.

കാറിന്റെ ഡോർ എല്ലാം ലോക്ക് ചെയ്‌തെന്ന് ഉറപ്പാക്കിയ ശേഷം , അവൻ തന്റെ പോക്കറ്റ് തപ്പി നോക്കിയതും അതിൽ സജിൻ നൽകിയ പാക്ക് സേഫ് ആയിട്ട് തന്നെയുണ്ടായിരുന്നു,
ആൽബിൻ റൂമിൽ എത്തിയപ്പൊഴെക്കും  സ്റ്റെല്ല കുഞ്ഞിനെ സോഫയിൽ ഇരുത്തി നേരെ ബാത്ത് റൂമിൽ കയറിയിട്ടുണ്ടായിരുന്നു,
ആൽബിയെ കണ്ടതും കൊച്ച് ' പപ്പാ ' എന്ന് വിളിക്കാൻ തുടങ്ങി,  ആൽബി അവളെ എടുത്ത് മടിയിലേക്ക് വെച്ച് ഓരോന്ന് പറഞ്ഞ് കൊഞ്ചിക്കാൻ തുടങ്ങി...!!

ബാത്ത് റൂമിൽ ഷവറിനു കീഴെ ദേഹത്തേക്ക് വീഴുന്ന ജലത്തുള്ളികൾ അവളുടെ നഗ്നമേനി ആകേ തണുപ്പിച്ചു,
ശരീരം നനഞ്ഞു തണുത്തു എങ്കിലും മനസ്സ് ഇപ്പോഴും ആകെ കലങ്കുഷിതമായിരുന്നു,
'ഭഗത്ത് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത് എനിക്ക് കൂടുതൽ ഒന്നും അറിയില്ല എന്നോട് ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ കൊണ്ട് തരണമെന്നും ബാക്കി അവൻ നോക്കിക്കോളാം എന്നും പറഞ്ഞു '
സ്റ്റെല്ല ഷെവറിന്റെ വേഗത കൂട്ടിയതും വെള്ളത്തിന്റെ അളവും വേഗതയും കൂടി

' അവിടെ കോട്ടിട്ട ഒരാൾ കൂടിയുണ്ടായിരുന്നു എന്നോട് പേര് പറഞ്ഞെങ്കിലും മറന്ന് പോയി ആൾ പക്ഷെ പെട്ടെന്ന് തന്നെ പോയി '
ആരായിരിക്കാം അത്..??? വെള്ളത്തിന്റെ അളവ് കൂടി വന്നു , 

💬 Comments

View all comments