Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
അവളുടെ പൂർണ നഗ്നമായ ശരീരത്തിൽ കൂടി തണുത്ത വെള്ളം ഒലിച്ചിറങ്ങി,
രണ്ട് കൈകൊണ്ടും മുടി കൊതിയെടുത്ത് അവൾ പുറകിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് ജലപ്രവാഹങ്ങളെ സ്വീകരിച്ചു കൊണ്ടിരുന്നു..
' ഈ പാഴ്സൽ നിങ്ങളുടെ കയ്യിൽ തന്നാൽ എന്റെ ജോലി കഴിയും , അതിനുശേഷം വേണ്ട കാര്യങ്ങൾ അവർ നോക്കിക്കോളാം എന്നും പറഞ്ഞു എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല ചേച്ചി, ഇത്രയും നാൾ ഈയൊരു ടെൻഷൻ ഞാൻ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നു, സത്യമായിട്ടും ഇതിനപ്പുറത്തേക്ക് എനിക്ക് ഒന്നും അറിയില്ല..
അവർ..??? ആരാണ് അവർ..??? '
" സ്റ്റെല്ലാ...???? "
ബാത്റൂമിന്റെ ഡോറിൽ മുട്ട് കേട്ടാണ് സ്റ്റെല്ല പെട്ടെന്ന് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത്
" എന്താ ആൽബി..? "
" പെണ്ണേ ഞാൻ ജ്യൂസ് ഓർഡർ ചെയ്യാൻ പോവുകയാണ് നിനക്കെന്താ വേണ്ടത്..? "
" എന്തെങ്കിലും മതി, ആൽബിയുടെ ഇഷ്ടംപോലെ ഓർഡർ ചെയ്തൊ " എങ്ങനെയൊക്കെ പറഞ്ഞ് ഒപ്പിച്ച ശേഷം സ്റ്റെല്ല വീണ്ടും ഷവറിനു കീഴേക്ക് നിന്നു,
അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മേശപ്പുറത്ത് ആൽബിൻ ജ്യൂസും പിസയും നിരത്തിയിട്ടുണ്ടായിരുന്നു,
ടേബിളിൽ ഒരു സൈഡിൽ തന്നെ കാത്തിരിക്കുന്ന ആൽബിയുടെ മുഖത്ത് ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട് എന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി, എങ്കിലും അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മാത്രമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല സ്റ്റെല്ല,
അതു കൊണ്ട് തന്നെ കഴിക്കുമ്പോഴും ഒരു ടേബിളിനപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം ഒന്നും സംസാരിക്കാതെ രണ്ടു പേരും രണ്ടു ലോകത്തിലായിരുന്നു.
" സ്റ്റെല്ല ആ പയ്യൻ നിന്നോട് ഒരാളുടെ പേര് പറയുന്ന കേട്ടല്ലോ ഭഗത്ത് ആരാണ് അവൻ.?? ഇനി അവനാണോ നിൻറെ ബാഗിൽ പാക്ക് വെച്ചിരുന്നത്..?? "
ഒടുവിൽ ആൽബിൻ മൗനം വെടിഞ്ഞു
" ആൽബി എനിക്കും ഒരുപാട് കൺഫ്യൂഷൻ ഉണ്ട് ഭഗത്ത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു കൊളീഗ് ആണ്, ആൾക്കുവേണ്ടി കൊണ്ടുവന്ന പൊതി ആണ് എന്റെ കയ്യിൽ മാറി തന്നു , എനിക്ക് പകരം മറ്റൊരു സ്ത്രീയാണ് അത് മേടിക്കാൻ വേണ്ടി വരേണ്ടിയിരുന്നത് എന്നൊക്കെയാണ് അവൻ ആദ്യം
💬 Comments
View all comments