Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ശിവയുടെ സംസാരത്തിന് അവൾ ഒന്നും മറുപടി നൽകിയില്ല.
" ബൈ ദ വേ..!! യൂ ലുക്ക് സോ ബ്യൂട്ടിഫുൾ ആൻഡ് സെക്സി ഇൻ സാരി "
അവൾ വേഗം സാരിയുടെ മുന്താണി കൊണ്ട് ഇടതുവശത്ത് തെളിഞ്ഞു കാണുന്ന അവളുടെ കൊഴുത്തു തുടുത്ത വയറിനെ മറച്ചു.
" താങ്ക്യൂ.. ശിവ "
മുഖത്തേക്ക് നോക്കാതെ ഒരു മറുപടി നൽകി ലിഫ്റ്റിൽ നിന്നും ഇറങ്ങി അവൾ നേരെ പുറത്തേക്ക് നടന്നു.
അതെ സമയം ശിവ.. സ്റ്റെല്ല നടന്നു പോകുമ്പോൾ.. അവന്റെ രണ്ടു കൈകളും പോക്കറ്റിൽ തിരുകി നിന്നുകൊണ്ട് പെണ്ണിന്റെ ഓളം വെട്ടുന്ന പിന്നഴകിനെ ആസ്വദിക്കുകയായിരുന്നു..!!
" വൗ.. ബ്യൂട്ടി "
അവന്റെ ആസ്വദനത്തിൽ വിഘ്നം വരുത്തി രണ്ടുപേരുടെയും കാഴ്ച മറച്ചുകൊണ്ട് ലിഫ്റ്റിന്റെ പാളികൾ അടഞ്ഞു...
സ്റ്റെല്ല അവിടെനിന്നും നേരെ പോയത് മാനേജറുടെ ക്യാബിനിലേക്ക് ആയിരുന്നു അവൾ ഡോർ തുറന്ന് അകത്ത് കയറിയ ഉടനെ.. അയാൾ ' എന്താണ് ' എന്ന രീതിയിൽ സ്റ്റെല്ലയെ നോക്കി..
" സാർ..! നമ്മുടെ ക്ലൈന്റ് വന്നിട്ടുണ്ടല്ലോ " അവൾ എന്തോ വലിയ വിവരം കൈമാറുന്നതുപോലെ പറഞ്ഞെങ്കിലും അതിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു.
" ആം... വന്നു..! ഞാൻ കണ്ടിരുന്നു അതിന് ? "
" അല്ല... ഇനി ഞാൻ അസ്സിസ്റ്റ് ചെയ്യണ്ട കാര്യം ഉണ്ടാവില്ലാലോ അല്ലേ.. ?? ബേസിക് ആയിട്ടുള്ളത് ഒക്കെ നമ്മൾ കവർ ചെയ്തല്ലോ..!! "
" ആം അതാണോ..?? ഞാൻ തന്നെ കാണാൻ നിൽക്കുകയായിരുന്നു. ശിവാനന്ദ് മൂന്നാഴ്ച്ച കൂടി ഇവിടെ ഉണ്ടാകും പിന്നെ അന്ന് താൻ അസിസ്റ്റ് ചെയ്തത് പുള്ളിക്ക് വളരെ ബെറ്റർ ആയി തോന്നി... അതുകൊണ്ട് സ്റ്റെല്ലയെ തന്നെയാണ് വീണ്ടും ചോദിച്ചിരിക്കുന്നത്.. !!! "
അയാൾ ചിരിച്ചുകൊണ്ട് അവളുടെ പെർഫോമൻസിൽ താൻ സന്തോഷവാണെന്ന്
അറിയിച്ചു.
' പരനാറി.. ചെറ്റ പട്ടി..!! നിർത്തടാ നിന്റെ തൊലിഞ്ഞ ചിരി..'
അവൾ മനസ്സിൽ പല്ലിറുമ്മി കൊണ്ടിരുന്നു.
' എന്തിനാണോ ഇപ്പോൾ വന്നത് അതിന്റെ നേരെ ഓപ്പോസിറ്റ് സംഭവിച്ചിരിക്കുന്നു '
അവൾ കുറച്ചു നേരത്തേക്ക് സ്തംബ്ദയായി നിന്നു.
" അല്ല സാർ..! ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ എന്നെക്കാൾ നന്നായി
💬 Comments
View all comments