Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ഡ്രസ്സുമായി സ്റ്റെല്ല ടെറസിലേക്ക് നടന്നു.
സ്റ്റെല്ല മുകളിലേക്ക് കയറി എന്നുറപ്പായതും ആൽബി കാത്തിരുന്ന നിമിഷം പോലെ അവളുടെ ഫോണെടുത്ത് ലോക്ക് തുറന്നു...
ഗ്യാലറിയിലേക്ക് കയറി നോക്കിയെങ്കിലും അവൾ പുതിയ ലാച്ച ധരിച്ച് എടുത്തു വച്ചിരുന്ന കുറച്ച് ഫോട്ടോസ് മാത്രമാണ് കാണാൻ ഉണ്ടായിരുന്നത്.. പിന്നെ അതിൻറെ കൂടെ ഞാനും അവളും കുഞ്ഞുമുള്ള കുറച്ച് ഫാമിലി ഫോട്ടോസ്...!!
ഞാൻ നേരെ കാൾ ഹിസ്റ്ററി എടുത്തു നോക്കിയെങ്കിലും അതിൽ ഞാൻ അറിയാത്ത ഒരു കോൺടാക്ട് പോലുമില്ല..
ഫോൺ കയ്യിൽ പിടിച്ചു ഒന്ന് കൂടി ആലോചിച്ച ശേഷം ചങ്കിടിപ്പോടെ ഞാൻ വാട്സാപ്പ് തുറന്നു....!!
ഹോം പേജിൽ ശിവയുടെ പേരിലോ അല്ലങ്കിൽ സംശയ പരമായ രീതിയിൽ ഒരു ചാറ്റ് പോലും ഉണ്ടായിരുന്നില്ല...!!
കൂടെ വർക്ക് ചെയ്യുന്ന കോളിംഗ്സ് രണ്ട് ഓഫീസ് ഗ്രൂപ്സും ഫാമിലി ഗ്രൂപ്പ് കൂടെ കുറച്ച് കസിൻസ് ചാറ്റ് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്....
ഞാൻ നേരെ അവളുടെ കോൺടാക്ട് ലിസ്റ്റിലേക്ക് കയറി സെർച്ച് ബോക്സിൽ ' ശിവ ' എന്ന ടൈപ്പ് ചെയ്തതും ഒരു അക്കൗണ്ട് കിട്ടി എങ്കിലും ആ പേരിൽ ഉള്ള കോൺടാക്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന രീതിയിൽ കണ്ടു...!!
' ഇവൾ കോൺടാക്ട് മൊത്തമായി നിർത്താൻ ഉള്ള പരിപാടിയാണോ ? ഒന്നും മനസ്സിലാകുന്നില്ലല്ലോ..? '
ഞാൻ കുറച്ചു സമയം കൂടി ഫോൺ എടുത്ത് നോക്കിയ ശേഷം റിസന്റ് ആപ്സ് എല്ലാം ക്ലോസ് ചെയ്ത് പഴയത് പോലെ അവിടെത്തന്നെ വെച്ചു.
' അപ്പോഴേക്കും എന്റെ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ ഉയർന്ന് വന്നിട്ടിന്നുണ്ടായിരുന്നു..'
വൈകുന്നേരം ഞങ്ങൾ രണ്ടുപേരും നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നു ഞായറാഴ്ചകളിൽ മടിവാളയിലെ തിരക്ക് ഒന്ന് പറഞ്ഞ് അറിയിക്കേണ്ടത് തന്നെയാണ്..
ബി ടി എം ഫസ്റ്റ് ഏജും സെക്കൻഡ് സ്റ്റേജും തവരക്കരയും കോർമംഗലയുമടക്കം എല്ലാവരും മാരുതി നഗറിൽ ഉണ്ടാവും..
ആ കൂട്ടത്തിൽ ഒരു ഫാമിലിയായി ഞങ്ങളും അങ്ങ് കയറി കൂടി.. സെൻറ് ജോൺസിന് തുടക്കം മുതൽ പിന്നെ അങ്ങോട്ട് ഇരുവശങ്ങളിലും വെട്ടവും വെളിച്ചവുമായി ശരിക്കും ഒരു മലയാളി നഗർ തന്നെയാണ്
ഇവിടം.....
ആദ്യമേ പ്ലാൻ ചെയ്തു വെച്ചതുപോലെ ഞങ്ങൾ പോയത് മന്തി കഴിക്കാനായിരുന്നു മന്തി കഴിച്ച് നേരെ പോയത് വഴിയോര കച്ചവടങ്ങളിലേക്ക്...
സ്റ്റെല്ല ജിമിക്കി കമ്മലിന് വില ചോദിച്ചും ചെറിയ വസ്ത്രങ്ങൾക്ക് വിലപേശിയും ഞങ്ങൾ തെരുവുകളിലൂടെ ആസ്വദിച്ച് നടന്നു...
ബാംഗ്ലൂരിന്റെ മാത്രം സ്പെഷ്യാലിറ്റിയാണ് വഴിയോരങ്ങളിൽ തങ്ങിനിൽക്കുന്ന ഈ മഞ്ഞ വെളിച്ചം അതിന് കീഴെ നാനാ ദേശങ്ങളിൽ
💬 Comments
View all comments