0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2836

എത്തും എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ ഉണ്ടാകുമോ ?  കാണാൻ പറ്റുമോ എന്നൊക്കെ ചോദിച്ചു വിളിച്ചതാണ്..!!  മോളെന്തിയെ ? "
ആൽബി അലമാരക്ക് മുന്നിൽ നിന്ന് കണ്ണാടിയിൽ  പ്രതിബിംബം നോക്കി കൊണ്ട്  നോക്കി ഷർട്ട് അഴിച്ചു തുടങ്ങി.

" പെണ്ണ് രാവിലെ നേരത്തെ എഴുന്നേറ്റത് അല്ലേ അതുകൊണ്ട് വന്നിട്ട് ഒന്നുകൂടി ഉറങ്ങി...."
സ്റ്റെല്ല അന്ന മോൾ കിടക്കുന്ന  ബെഡ്ഢിൽ ഇരുന്ന്  അലമാരയിലെക്ക്  വക്കാൻ പാകത്തിന് ഡ്രെസ്സ് മടക്കി കൊണ്ടിരുന്നു.

"  ഇന്നലത്തെ പാർട്ടി ഒക്കെ നിനക്ക് ഇഷ്ടമായോ ?? "
ആൽബിൻ മനപ്പൂർവം  ആ വിഷയം  എടുത്തിട്ടതും  സ്റ്റെല്ലയുടെ മുഖഭാവം പെട്ടെന്ന് മാറുന്നത് അവൻ ശ്രദ്ധിച്ചു...!!!!

"  ആ കൊള്ളാമായിരുന്നു ആൽബിക്ക് ഇഷ്ടമായില്ലേ ?? "
പതിഞ്ഞ ശബ്ദത്തിൽ മറുപടി.

"  പിന്നെ അടിപൊളിയായിരുന്നു ഇടയ്ക്കൊക്കെ നമുക്ക് ഇതുപോലെ കൂടണം അപ്പോഴല്ലേ ശരിക്കും ഒരു എൻജോയ്മെന്റ് ഒക്കെ  ജീവിതത്തിനുള്ളത്...!!  ഇതൊക്കെ വല്ലപ്പോഴും വീണു കിട്ടുന്ന സാഹചര്യങ്ങൾ അല്ലേ അത് നമ്മൾ ശരിക്കും ഉപയോഗിക്കണം "
ആൽബിയുടെ സംസാരത്തിൽ ശരിക്കും കുത്തുന്നതുപോലെയുള്ള ടോൺ ആയിരുന്നു.

സ്റ്റെല്ല  അതിനു മറുപടിയൊന്നും പറയാതെ ഡ്രസ്സ് മടക്കി വച്ചുകൊണ്ടിരുന്നു.

" ആൽബി ഈവനിംഗ്  എന്തെങ്കിലും പ്ലാനുണ്ടോ ?? "
സ്റ്റെല്ല  പെട്ടെന്ന് വിഷയം മാറ്റി.

"  ഇതുവരെ പ്ലാൻ ഒന്നുമില്ല വേണമെങ്കിൽ വൈകുന്നേരം മടിവാള പോകാം..!!  പോയിട്ട് നല്ലൊരു മന്തി കഴിക്കാം  പിന്നെ എല്ലാവരെയും പോലെ കുറച്ചുനേരം  പുതിയ ഡ്രസ്സിന്റെയും ഷൂവിന്റെയും വിലയും  ചോദിച്ചു ഒന്നും വാങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം..!!  എന്താ അതു മതിയോ ?? "

"  മതി ധാരാളം മതി..!! "

"  എന്നാൽ പിന്നെ അങ്ങനെയാവാം..! പണി ഒക്കേ തീർത്തോ  ഈവെനിംഗ് പുറത്ത്‌ പോകാം "
വൈകുന്നേരത്തേക്ക് ഒരു പ്ലാൻ മുന്നിൽ കണ്ട ശേഷം ഞങ്ങൾ മറ്റ് കാര്യങ്ങളിലേക്ക് തിരിയാൻ തുടങ്ങി.

" ഇനി ഇത് വലിച്ചു ചാടിച്ചു ഇട്ടാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം "
വീണു കിടന്ന  ഡ്രെസ്സ് ഒക്കെ  മടക്കി അലമാരയിൽ തന്നെ വച്ചു  കഴിഞ്ഞതും സ്റ്റെല്ല ആൽബിക്ക് വാണിംഗ് കൊടുത്തു.
അവൻ അതിനു ഒരു വളിച്ച  ചിരി മാത്രം ആണ് മറുപടി നൽകിയത്..!!!

" ആൽബി ഞാൻ ഇതൊക്കെ ഒന്ന് അലക്കി ഇട്ടിട്ട് വരാം കൊച്ചിനെ നോക്കിക്കോ "

" ആം ഒക്കേ..!! "
ആൽബി മറുപടി കൊടുത്തതും  കഴിഞ്ഞ ആഴ്ച്ചത്തെ  അലക്കാനുള്ള ഒരു കൂട്ടം

💬 Comments

View all comments