Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
അവൾ തിരിഞ്ഞു നിന്ന് ഉറപ്പുവരുത്തി...
" കൊള്ളാം മോളെ അടിപൊളിയായിട്ടുണ്ട്.." ചെറിയ ചൂടിലും എൻറെ പ്രശംസ അവളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടു വന്നു.
ലിപ്സ്റ്റിക് തുറന്ന് ചുണ്ടിലേക്ക് ഇട്ടു കൊണ്ടിരിക്കുമ്പോൾ ആൽബി അവളെ പുറകിൽ നിന്നും വീക്ഷിച്ചു പെണ്ണ് കുറച്ചുകൂടി കൊഴുത്ത് ആകേ പാടെ ഒന്ന് മിനുങ്ങിയിട്ടുണ്ട്..!!
നിതംബം ഒക്കെ എടുത്ത് കാണാൻ തുടങ്ങി പാകമായ അരക്കട്ട്.. പുറം കഴുത്ത് വെളുത്തു തൊട്ടാൽ ചുവക്കുന്നിടത്തൊളം തുടങ്ങിയിരിക്കുന്നു...
ദിവസവും കാണുന്നതു കൊണ്ടാവാം അവളുടെ സൗന്ദര്യം തൻറെ കണ്ണിൽ പിടിക്കാതിരുന്നത് പക്ഷേ ഇപ്പോൾ മറ്റൊരു സാഹചര്യത്തിൽ കണ്ടപ്പോൾ അവളെ താൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു...!!!
പെണ്ണിൻറെ തിരക്ക് കണ്ടപ്പോൾ അവളെ ഒന്ന് ഇളക്കാം എന്ന് തന്നെ ആൽബി കരുതി
" എടീ ഇപ്പോൾ നിന്റെ ക്ലൈന്റ് വിശേഷം ഒന്നും കേൾക്കുന്നില്ലാലോ..?? ആൾ ഇവിടെ ഇല്ലേ "
ആൽബിയുടെ പെട്ടെന്ന് പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടതും സ്റ്റെല്ല ഒന്ന് ഞെട്ടി..!!
" അറിഞ്ഞിട്ട് എന്തിനാണാവോ ? "
അവൾ കൺപീലിയിൽ മസ്കാര ഇടുമ്പോൾ ആൽബിയെ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി കൊടുത്തു.
" ചുമ്മാ..!! കുറച്ചു ദിവസമായല്ലോ എന്തെങ്കിലും ഒന്ന് പറഞ്ഞു കേട്ടിട്ട് അതുകൊണ്ട് ചോദിച്ചതാ..!! "
" എൻറെ ആൽബി ഞാൻ അല്ലെങ്കിൽ തന്നെ ഇവിടെ തിരക്കും പ്രാന്തും പിടിച്ചിരിക്കുക അതിനിടയ്ക്ക് നീ കൂടി ചൊറിയാൻ വരല്ലേ " എത്രയും പെട്ടെന്ന് ആ വിഷയം സംസാരത്തിൽ നിന്നും ഒഴിവാക്കണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.
" ശരി ഞാൻ ഇറങ്ങുവാ.. കുഞ്ഞിനെ ഞാൻ ആക്കണോ ? "
അവൾ സൈഡ് ബാഗ് എടുത്തിട്ട് ഐഡി കാർഡ് ധരിച്ചു പോകാൻ ഇറങ്ങി.
" വേണ്ട ഞാൻ കൊണ്ടുവിട്ടുകൊള്ളാം നീ കൂട്ടിയാൽ മതി "
ആൽബിയുടെ മറുപടിക്ക് അവൾ കവിളിൽ രു ചുംബനം നൽകി പുറത്തേക്ക് ഇറങ്ങി..
പെട്ടെന്ന് ഓടി തിരികെ വന്ന് അന്ന മോൾക്ക് കുറച്ചു ചുംബനങ്ങൾ കൂടി നൽകി..
ഓഫീസിലെക്ക് ഉള്ള വഴിയിൽ സ്കൂട്ടി ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ മനസ്സിൽ ആൽബിയുടെ ചോദ്യം ഉരുണ്ട് കൂടി കൊണ്ടിരുന്നു...
സാധാരണ ശനിയാഴ്ച്ച ജോലി ചെയ്യാറില്ല ഇന്ന് സ്റ്റാഫ്
💬 Comments
View all comments