Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
കസിൻ ചെറുക്കൻ വഴി സാധനം എടുക്കുകയും അത് ഉപയോഗിക്കുന്ന ശീലവും ഉണ്ട്...!! "
ഭഗത്ത് പറഞ്ഞു അവസാനിപ്പിച്ച് ബാക്കിയുള്ള മദ്യം കാലിയാക്കി.
" എന്താ എന്താ പറഞ്ഞത്..?????? "
ശിവ പെട്ടെന്ന് അവൻ പറഞ്ഞത് ആവർത്തിച്ചു ചോദിച്ചു...!!
പെട്ടെന്നുള്ള ശിവയുടെ ചോദ്യത്തിൽ ഭഗത്തും ആകേ ഞെട്ടി പോയി...!
" അത് ചേട്ടാ... സ്റ്റെല്ലയുടെ ഹസ്ബൻഡ് ആൽബിൻ കുറച്ചുനാളായി ******* ഉപയോഗം ഉള്ള കൂട്ടത്തിലാണ്..!! കോർമംഗലയിൽ ഉള്ള ഒരു പയ്യനാണ് ഇവരുടെ ഏജന്റ് കേരളത്തിൽ അവൻ വയനാട് കാരനാണ്...
ബാംഗ്ലൂരിൽ കുറച്ചു ആയി ഇവൻ കളിക്കുന്നു ഗോവയിൽ നിന്നും വരുന്ന കൂടിയ ഇനം സാധനം ആണ് ഇവൻ ആൾക്കാർക്ക് കൊടുക്കുന്നത്.. കോർമംഗലയിൽ ചില പബ്ബുകളിൽ പോലും ഇവനിത് സെയിൽ ചെയ്യുന്നുണ്ട്.. ഇവിടെ കുറേ കാലമായി ഇതാണ് മെയിൻ പരുപാടി.. പിന്നെ വേറെ ഒരു ഇമ്പോര്ടന്റ്റ് കാര്യം കൂടി ഉണ്ട്.. "
" എന്താണ്..?? "
ശിവ ആകാംഷയോടെ അവനെ നോക്കി.
" ആൽബിൻ ഇവന്റെ കയ്യിൽ നിന്നും 10 പാക്ക് എടുക്കുന്നുണ്ട്.. അതിൽ 5 എണ്ണം അവൻ കൊണ്ട് പോയി ബാക്കി അവൻ ഈ ആഴ്ച്ച എടുക്കും...!! "
ഭഗത്ത് ഒരു സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു.
" ഇറ്റ്സ് ഫക്കിംഗ് പെർഫെക്ട്...!! അവൻ ഇത് ഉപയോഗിക്കുന്ന കാര്യം സ്റ്റെല്ലക്ക് അറിയാമൊ..?? "
ശിവക്ക് അതും കൂടി അറിയണമായിരുന്നു.
" അതൊന്നും എനിക്കറിയില്ല ചേട്ടാ..!! പക്ഷേ അവൻ ഇത് ഉപയോഗിക്കുന്ന കാര്യം അത്രയും രഹസ്യം ആയിട്ടാണ് ചെയ്യുന്നത്..!! ഈ മല്ലൂസ് കൂടെ ഉള്ളവനെ ഇട്ട് തരുന്നില്ല ഈയൊരു കാര്യം കിട്ടാൻ തന്നെ എനിക്ക് കുറച്ച് അധികം കഷ്ടപ്പെടേണ്ടി വന്നു..!! "
" ഭഗത് എനിക്ക് വേണ്ടതെല്ലാം നീ കണ്ടുപിടിച്ചു കഴിഞ്ഞു...!! ഇനിയെന്താണ് ശരിക്കും വില്ലനിസം എന്ന് ഞാൻ കാണിച്ചു തരാം.."
ഇരക്ക് വേണ്ടി കെണി ഒരുക്കിയ വേട്ടക്കാരന്റെ വന്യമായ ഭാവം ആയിരുന്നു ശിവക്ക് അപ്പോൾ..
" ഞാൻ എന്തെങ്കിലും ചെയ്യണോ ചേട്ടാ...?? "
ഭഗത്ത് ഇടക്ക് കയറി ചോദിച്ചു.
" ചെയ്യണം..!! കോർമംഗലയിൽ നിന്നും ഇവർക്ക് വിതരണം ചെയ്യുന്ന ഒരു
💬 Comments
View all comments