Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
പയ്യൻ ഉണ്ടെന്ന് പറഞ്ഞില്ലേ...?? "
" ആം ഉണ്ട്...!! "
" ആ തായോളിയെ ഇന്ന് തന്നെ തൂക്കിയെക്ക് എനിക്ക് അവനെ കാണണം..!! "
ശിവയും തന്റെ സിഗരറ്റിനു തീ കൊളുത്തി.
" ശരി ചേട്ടാ..!! "
അതും പറഞ്ഞ് ഗ്ലാസിലെ മദ്യം കാലിയാക്കി ഭഗത്ത് അവിടെ നിന്നും താഴേക്ക് ഇറങ്ങിപ്പോയി..
ശിവ അവൻ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ്സ് കുറച്ചുനേരം നെഞ്ചിൽ ഇട്ട് ഉരുട്ടിയ ശേഷം ഒറ്റ വലിക്ക് അകത്താക്കി...
' ആഗ്രഹിച്ചതെല്ലാം നേടിയിട്ടേയുള്ളൂ അത് എന്ത് മരണ കളി കളിച്ചിട്ട് ആണെങ്കിലും..'
ശിവ അവന്റെ റൂമിലേക്ക് കയറി അലമാരയിൽ ഒതുക്കി വച്ചിരിക്കുന്ന വൈബ്രറ്ററും , കീ വിലങ്ങും മുതൽ ബട്ട് പ്ലഗ്ഗ് വരെയുള്ള ടോയ്സിൽ കൂടി വിരൽ ഓടിച്ചു..
' സ്റ്റെല്ല...!! പതിവൃതയായ ഭാര്യയുടെ മണിയറ വാതിൽ നിന്റെ ഭർത്താവ് തന്നെ എനിക്ക് തുറന്ന് തരും സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ നീ അറിയും കാരണം നീ വെല്ലുവിളിച്ചത് ചെകുത്താനെയാണ്.....!! '
💬 Comments
View all comments