0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3424

മാർഗ്ഗം കളിക്ക് പ്ലാൻ ഇട്ടിരുന്നു . അതീ ക്രിസ്ത്യൻസിന്റെ ഒരു പാരമ്പര്യ ആഘോഷത്തിൽ പെട്ടത് ആണ്.. അതിനു വേണ്ടി ഇട്ടതാ "
അവൾ നാണം കലർന്ന ചെറിയ ചിരിയോടെ ആണ് മറുപടി പറഞ്ഞത്.

" ഇതിന്റെ പേര് കുണുക്ക് ഇതും ഞങ്ങടെ ഹിസ്റ്ററിക്കൽ റിലേറ്റഡ് ആണ്.. എങ്ങനെ ഉണ്ട്..?? "
അവൾ ചെവിയിലെ ആഭരണം അവന് കാട്ടി കൊടുത്തു.

" യൂ ലൂക്ക് സോ ഗോർജസ് "

" താങ്ക്യൂ.."
പെണ്ണിന്റെ മുഖത്തു പിന്നെയും നാണം.

" പോയാ കാര്യം എന്തായി..?? എല്ലാം ഒക്കേ ആണോ ?? "
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ആകാംഷയോടെ അവന്റെ മുഖത്തു നോക്കി.

" അത് കുറച്ചു അധികം പറയാൻ ഉണ്ട് ഞാൻ വിളിക്കുമ്പോൾ ഡീറ്റൈൽഡ് ആയിട്ട് പറയാം പെട്ടെന്ന് പോരണ്ട ആവശ്യം വന്നു അപ്പോ ഭഗത്തിനെ അവിടെ നിർത്തീട്ട് ഞാൻ ഇങ്ങ് പോന്നു..!! "
ശിവ പറഞ്ഞു നിർത്തി ശേഷം സ്റ്റെല്ലയെ ആകമാനം ഒന്ന് നോക്കീ അവൾ തന്റെ കൈ വിരലുകൾ ടെൻഷനോടെ ഞൊടിച്ചു വിടുന്നത് ശ്രെദ്ധിച്ചു.

" പെണ്ണേ.. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ നിൻറെ പപ്പാ എങ്ങോട്ടൊ പോകുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നല്ലൊ..?? "

" അത് എൻറെ വീട്ടിലേക്ക് ഒരു ഗോൾഡ് എടുക്കാൻ പോകാൻ ഉണ്ടായിരുന്നു ഞാൻ എൻറെ കസിനേയും കൂട്ടി പോകാൻ നിന്നപ്പോഴാണ് നീ വിളിക്കുന്നത് "
അപ്പോൾ ആണ് അവൾ ആ കാര്യത്തെ പറ്റി ആലോചിക്കുന്നത്.

" എങ്കിൽ നമുക്ക് അങ്ങോട്ട് തന്നെ പോകാം " അവൻറെ കള്ള ചിരിയിൽ അവൾക്ക് നല്ല ദുരുദ്ദേശം മണത്തു.

" നമ്മൾ അങ്ങോട്ടേക്ക് പോകുന്നതിനെ പറ്റി ചിന്തിക്കുക പോലും വേണ്ട ശിവ "

" ചിന്തിക്കുക പോലും വേണ്ടാ..?? "

" വേണ്ടാന്ന് പറഞ്ഞാൽ വേണ്ട ഞാൻ വരികയുമില്ല വഴി പറഞ്ഞു തരികയും ഇല്ല..!! " അവൾ രണ്ടു കൈകളും കെട്ടി പിണക്കം നടിച്ച് പുറത്തേക്ക് നോക്കി നിന്നു...

ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ സ്റ്റെല്ലയുടെ വീടിന്റെ മുറ്റത്തേക്ക് അവൻറെ കാർ കയറി നിന്നു..
വാഹനം

💬 Comments

View all comments