Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
"
പെണ്ണിന്റെ ചിരിക്ക് വല്ലാത്ത വശ്യത ഉണ്ടായിരുന്നു
" ഡീ സത്യം പറ നിനക്കത് ഇഷ്ടപ്പെട്ടിരുന്നോ.. ആ തരിപ്പ് ?? "
" ശിവാ എന്നെ കൊണ്ട് പറയിപ്പിക്കരുത്..!! "
" എന്നാലും തീരെ ഇഷ്ടമായില്ലാ ?? "
അവന്റെ ഒന്ന് കൂടി ഇരിത്തിയുള്ള ചോദ്യത്തിന് അവൾ ചിരിക്കുക മാത്രം ആണ് ചെയ്തത്.
" പറയില്ല..!! തെണ്ടി.. ഇപ്പുറത്ത് എന്റെ കെട്ടിയോനും അപ്പുറത്ത് എൻറെ ചാച്ചനും കയ്യില് കൊച്ചും ഇതിൻറെ ഇടയിലാണ് നിൻറെ പരിപാടി.. "
" എൻറെ പെണ്ണേ അപ്പോഴല്ലേ അതിനൊരു ത്രില്ല് ഉള്ളൂ..!! എനിക്കുറപ്പാണ് നിനക്ക് ഒരു വട്ടം എങ്കിലും പോയിട്ടുണ്ടാവും ഇല്ലേ ??"
പെണ്ണ് പതിയെ ചിരിച്ചു പിന്നെ അവനോട് ഒന്നും മിണ്ടാതെ നിന്നു.. അവളുടെ നീളുന്ന മൗനം പോലും ഒരേ സമയം മധുരവും മാദകവുമായിരുന്നു.
" ഉഫ്ഫ് എന്റെ പെണ്ണേ.. !! "
ശിവ ഒന്ന് ഫോണിൽ കൂടി മുരണ്ടു..
ശേഷം ഫോണിൽ കൂടി തന്റെ സംസാരം തുടർന്നു.
" എന്തായാലും രണ്ടു മൂന്നു ദിവസത്തേക്ക് ഞാൻ ഓഫീസിലേക്ക് ഉണ്ടാവില്ല അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..!! ഈ വീക്ക് അവസാനം കാണാം, ഡീ പിണക്കം ഒന്നുമില്ലാലൊ..?? "
" അത് മാറിക്കോളും "
സ്റ്റെല്ലക്ക് കാര്യമായി പിണക്കം ഒന്നുമില്ല എന്നറിഞ്ഞതും ശിവക്ക് ആശ്വാസമായി.
" ആ സാധനം എന്തിയേ ?? "
" അതൊക്കെ എടുത്ത് ഞാൻ കാട്ടിലേക്ക് കളഞ്ഞു "
" എൻറെ പെണ്ണേ നല്ല പൈസയുടെ സാധനം ആയിരുന്നു അത് എന്തിനാടി കളഞ്ഞത്..??"
ഫോണിൽ കൂടി ശിവ ഒന്ന് നെടുവീർപ്പ് ഇട്ടു.
" അല്ലാണ്ട് പിന്നെ..!! ഒരു കാരുണ്യവും ദയയുമില്ലാതെ എന്നെ നിർത്തി പൊരിച്ചതും പോരാ "
" എങ്കിൽ പോട്ടെ പുതിയത് വാങ്ങാം..!! "
" അതിൻറെ ആവശ്യമില്ല..."
അവൾ ചിരിച്ചു, ആ ചിരിയ്ക്ക് പിന്നിൽ വല്ലാത്തൊരു ലജ്ജയും ഉണ്ടായിരുന്നു
" അതെന്താ ?? "
" സാധനം എൻറെ കയ്യിൽ തന്നെയുണ്ട് ഞാൻ കളഞ്ഞിട്ടില്ല ..!! "
" അപ്പോൾ ഇഷ്ടപ്പെട്ടു അല്ലേ ?? "
💬 Comments
View all comments