0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3626

നിന്നും ഒരു ഫോട്ടോയെടുത്ത് ആൽബിക്ക് നൽകി..
" ഇവരെ ആരെയെങ്കിലും ആൽബിക്ക് അറിയാമോ ?? "
ആൽബി കൈ നീട്ടി ഫോൺ വാങ്ങി പിന്നെ ഫോട്ടോയെടുത്ത് നോക്കി..
സജിൻ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിരുന്ന ഒരു ഫ്രണ്ട്‌സ് ഗ്രൂപ്പ് ഫോട്ടോ സ്റ്റെല്ല സ്ക്രീൻ ഷോട്ട് എടുത്തിരിക്കുന്നു..!!

" ഇതിൽ സജിനെയും ഈ റെഡ് ഷേർട്ട് ഇട്ട ഗോകുലിനെയും അറിയാം ബാക്കി മൂന്ന് പേർ ആരാണെന്ന് അറിയില്ല..!! എന്താ ?? "
അപ്പോഴേക്കും സ്റ്റെല്ലയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.

" എന്നാൽ എനിക്കറിയാം..!! "
അതി രൂക്ഷ ഭാവത്തിൽ നിൽക്കുന്ന അവളുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ കാര്യമായി തന്നെ നടന്നിട്ടുണ്ട് എന്ന് ആൽബിക്കു മനസ്സിലായി..
അവൻ ആ ഫോട്ടോയെടുത്ത് ഒന്നു കൂടി സൂം ചെയ്തു നോക്കി പെട്ടെന്ന് എന്തോ ഓർത്തതും അവൻറെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്ന് പോയി..!!!

നാട്ടിലേക്ക് പോകാൻ നില്കുന്നതിനു മുൻപ് സജിനെ കണ്ട് സംസാരിച്ചത് അവന്റെ മനസ്സിൽ വന്നു..
ഇപ്പോൾ ഈ ഫോട്ടോയും സ്റ്റെല്ലയുടെ പെരുമാറ്റവും എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ താൻ പ്രതീക്ഷിച്ചത് തന്നെ കാര്യം..!!

' സജിൻ പട്ടി തായോളി ഇവൻ ഇത്രയും ബോധമില്ലാതെ പെരുമാറും എന്ന് ഞാൻ കരുതിയില്ല '
ആൽബി ഒന്നും മിണ്ടാതെ അവൾക്കരികിൽ കുറച്ചു സമയം ഇരുന്നു.

" എന്താ ഒന്നും പറയാനില്ലേ ആൽബി..?? "

" ഈ പയ്യന്മാരിൽ ആരെങ്കിലും ആണോ നിനക്ക് അന്ന് പൊതി നൽകിയ ജിതിൻ ??
അവന്റെ ചോദ്യത്തിനു അവൾ ഒന്നും മറുപടി മിണ്ടിയില്ല.

" സ്റ്റെല്ല ഈ മൂന്ന് പേരിൽ ആരാണ് നിനക്ക് അന്ന് ലഹരി നൽകിയത് ?? "
അവന്റെ ശബ്ദം ഒന്ന് കൂടി കനത്തതും അവൾ ഫോട്ടോയിൽ നിന്നും വെള്ള ടീ ഷർട്ട് ഇട്ടിരിക്കുന്ന പയ്യനെ തൊട്ട് കാണിച്ചു.

കുറച്ച് മെലിഞ്ഞിട്ട് മുടി കേളി ഹയർ ചെയ്തിരിക്കുന്ന ഒരു പയ്യൻ അവൻറെ കണ്ണുകൾ ചുവന്നിരിക്കുന്നു പൊടിമീശ...

" ഓാഹ്.. മൈര്...!! "
ആൽബിയുടെ മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ കടന്നു പോയിക്കൊണ്ടിരുന്നു..
എന്തോ ആലോചിച്ചതും

💬 Comments

View all comments