0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4264

മുന്നേറാനുള്ള ധൈര്യം അവൾക്ക് കൊടുത്തു...

' എന്തായാലും വരുന്നിടത്ത് വച്ച് കാണാം ആൽബി കൂടെ ഉണ്ടല്ലോ '
മനസ്സിന്റെ ആഴങ്ങളിൽ നിന്നു മുഴങ്ങിയ ഒരു പുതുമയും, തൻ്റെ ഉള്ളിലെ ആഗ്രഹങ്ങളെ ഭർത്താവിന്റെ സമ്മതത്തോടെ എറ്റെടുത്ത്  മുന്നോട്ട് തന്നേ  പോകാൻ  ഉള്ള തികഞ്ഞ ധൈര്യവും അവളെ ജീവിതത്തിന്റെ പുതിയ വഴികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു..!!

ആൽബിയോട്  എല്ലാം നിർത്തിക്കോളം എന്ന്  ഒരു വാക്കിന് പറഞ്ഞുവെങ്കിലും ശിവയിൽ നിന്നും പെട്ടെന്ന്  ഒരു ഒഴിഞ്ഞു പോക്ക് അത്ര വേഗത്തിൽ  സാധ്യമായ കാര്യമല്ല എന്ന് അവൾക്ക് വ്യക്ത്മായി അറിയാമായിരുന്നു..!!

മൂന്ന്- നാല്  ദിവസമായി ശിവയെ വിളിച്ചിട്ടില്ല ആൽബിയുമായി അവസാനത്തെ ചർച്ച കഴിഞ്ഞ ശേഷം അങ്ങോട്ട് വിളിക്കാൻ എന്തോ മടി പോലെ..
' ഇങ്ങോട്ട് വിളിക്കട്ടെ അപ്പോൾ സംസാരിക്കാം ' അവൾ ആൽബിയുമായി അവസാനം നടന്ന സംഭാഷണം ഓർമ്മയിലേക്ക് എടുക്കാൻ ശ്രമിച്ചു

സംഭോഗത്തിന്റെ  മതി മറന്ന് ആനന്ദത്തിൽ അവർ രണ്ട് പേരും ഹാപ്പി ആയ സമയം ആയിരുന്നു..
ആൽബിയുടെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ അവൾ ശിവ പറഞ്ഞ കാര്യം ഓർത്തു..

" ആൽബി ഒരു കാര്യം പറയാൻ ഉണ്ട്..!! "

" എന്താ..?? "

" ശിവക്ക്  എന്നെ ഒരു ദിവസത്തേക്ക് മുഴുവൻ ആയി  കാണണം എന്ന് പറഞ്ഞു.. ഞാൻ എന്താ ചെയ്യേണ്ടത്..?? "

തന്റെ  ചോദ്യം കേട്ടതും ആൽബി തിരിഞ്ഞു  മുഖത്തേക്ക് നോക്കി.

" ഇതും ഞാൻ അറിയാതെ നേരത്തെ പ്ലാൻ ചെയ്തത് ആണോ ?? "
അതിന്  മറുപടി പറയാതെ ആൽബിയുടെ നെഞ്ചിലേക്ക് തല പൊത്തി.

"  എന്നാ അവൻ കാണണമെന്ന്  പറഞ്ഞിരിക്കുന്നത് ?? "

" ഇതുവരെ പറഞ്ഞിട്ടില്ല ശിവ കുറച്ചു ദിവസമായി  നല്ല തിരക്കിലാണ് അത് കഴിയുമ്പോൾ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ഓഫീസിസ് സമയത്ത് ഇറങ്ങാം എന്നാ കരുതുന്നത്  "
താൻ പറഞ്ഞു നിർത്തിയതും ആൽബിക്ക് ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

" അടുത്ത ആഴ്ചക്ക് ഉള്ളിൽ  എപ്പോഴെങ്കിലും എൻറെ പീരിയഡ്സ് ആവും  അതുകൂടി കഴിഞ്ഞ് പോകാം എന്നാ ഞാൻ വിചാരിക്കുന്നത്..!! അല്ല പൊയ്ക്കോട്ടെ ??"

"  നമുക്ക് ആലോചിക്കാം "
എന്നാണ് ആൽബിയിൽ നിന്നും അവസാനം  കിട്ടിയ മറുപടി.

അന്ന് രാത്രിയിൽ എല്ലാ കഥകളും പരസ്പരം പങ്കുവെച്ച് ബന്ധപ്പെട്ടപ്പോൾ എന്തൊക്കെയാണ് താൻ വിളിച്ചു കൂവിയിരിക്കുന്നത്..

ആൽബി പറഞ്ഞത് ഇത് കുറച്ച് അധികം ആളുകളിൽ ഉള്ള ഫാന്റസി ആണെന്നാണ് ചിലപ്പോൾ  ആയിരിക്കും..

💬 Comments

View all comments