0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4264

അതു കൊണ്ടാണല്ലോ ആൽബിക്ക്  ഇതിനെപ്പറ്റി കൃത്യമായ അറിവുള്ളത്..

എന്നാലും സ്വന്തം  ഭാര്യയെ മറ്റൊരുത്തന്റെ കൂടെ ഇങ്ങനെ കാണുമ്പോൾ ആണുങ്ങൾക്ക്  വികാരം  ഉണ്ടാകുമൊ ??

ഇനിയിപ്പോൾ എന്നോട് സ്നേഹം കുറഞ്ഞിട്ടുണ്ടാകുമോ ഏയ് അങ്ങനെയാണെങ്കിൽ അന്ന് തന്നെ അതൊരു അടിയിൽ കലാശിക്കുമായിരുന്നു..

' എന്തൊക്കെയാണ് നടക്കുന്നത് എവിടെ നിന്നും തുടങ്ങി ഇപ്പോൾ തങ്ങൾ  എവിടെ എത്തിയിരിക്കുന്നു '
ഭക്ഷണം മുന്നിൽ ഉണ്ടെങ്കിലും അവളുടെ ചിന്തകൾ ഒരുപാട് ദൂരം കയറി പോയി കൊണ്ടിരുന്നു..!!

" സ്റ്റെല്ലാ ?? "
വിളി കേട്ടതും അവൾ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു നോക്കി.. സ്വാമിയാണ്.

" ആഹ്.. സ്വാമി "

" താൻ  എന്തായാലും ശിവയുടെ പ്രോജക്ടിലേക്ക് മാറിയതല്ലേ കോർമംഗല പ്രൊജക്റ്റ്‌  ഫയൽസ് എല്ലാം മോനികക്ക്  കൈമാറിയിരുന്നൊ ?? "

"  ആം സ്വാമി ഞാൻ അതെല്ലാം തന്നെ കൊടുത്തിട്ടുണ്ടായിരുന്നു !!  പിന്നെ അവസാനത്തെ സ്റ്റേജിലേക്ക് നമ്മൾ ചെയ്യാൻ വെച്ച ആർക്കിടെക്ചർ വർക്കിന്റെ ഫയൽ ഞാൻ ചെയ്തിട്ടില്ല അപ്പോഴേക്കും എന്നെ പ്രോജക്ട് മാറ്റിയല്ലോ "
അവൾ എന്തോ ഓർത്ത് എടുത്ത പോലെ സ്വാമിക്ക് മറുപടി നൽകി.

" അതു കുഴപ്പമില്ല ബാക്കിയെല്ലാം തന്നെ ഒക്കെ അല്ലേ ?? "

" അതെ സ്വാമി "

" ഒക്കെ താങ്ക്യു..!! "
സ്വാമി അതും പറഞ്ഞ് ലിഫ്റ്റ് ലക്ഷ്യമാക്കി  നടന്നു..

" സ്വാമി ?? "
ഒരു പിൻ വിളി കേട്ടതും ഉദ്ദേശം മനസ്സിലായി എന്ന പോലെ സ്വാമി പതിയെ തിരിഞ്ഞു നിന്നു.

"  ശിവാ ഇപ്പോൾ  മലെഷ്യയിൽ  ആണ്..  കമ്പനിയുടെ ഒരു റിയൽ എസ്റ്റേറ്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഇപ്പോൾ ബിസിയാണ് പേടിക്കേണ്ട അവൻ ഇങ്ങോട്ട് തന്നെ വരും "
സ്വാമി അത് പറഞ്ഞതും സ്റ്റെല്ല  ചമ്മലോടെ ചിരിച്ചു.

'  സ്വാമിക്ക് എന്തോ മനസ്സിലായി എന്ന പോലെയാണ് ആളുടെ വർത്തമാനം എങ്കിലും അവൾ അത് കാര്യമായി എടുക്കാൻ പോയില്ല'

ലഞ്ച് ബ്രേക്ക് കഴിയാനായി എന്ന് കണ്ടതും അവൾ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു.. ആദ്യത്തെ  ഒരു റിങ്ങിൽ തന്നെ അവിടെ കോൾ കണക്ട് ആയി.

"  ഇതെന്നാ ആൽബി  ഫോണും കയ്യിൽ പിടിച്ചിരിക്കുകയായിരുന്നൊ..?? "

"  അല്ലടി ഞാൻ പഴയ ഫോട്ടോസ് ഒക്കെ നോക്കുകയായിരുന്നു "

" എന്താ പരിപാടി ഭക്ഷണം കഴിച്ചോ ?? "

" ആ കഴിച്ചു !!  നീ ഇതുവരെ കേറാനായില്ലേ ? "

"  ലഞ്ച്  ബ്രേക്ക്

💬 Comments

View all comments