Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
കഴിഞ്ഞു ഞാനിപ്പോൾ തന്നെ തിരിച്ചു കയറും "
ആൽബിയൊട് സംസാരിക്കുമ്പോൾ തന്നെ അവൾ ഒരു കൈ കൊണ്ട് ബോക്സും പ്ലേറ്റും എല്ലാം എടുത്ത് തുടങ്ങിയിരുന്നു..
" പെണ്ണേ നേരത്തെ ഇറങ്ങുമോ ?? "
" നോക്കട്ടെ എന്താ പെട്ടെന്ന് വരണമെന്ന് ഒരാഗ്രഹം ?? "
" ചുമ്മാ എൻറെ പെണ്ണിനെ ഒന്ന് അടുത്ത് സ്നേഹിക്കാൻ ഒരു കൊതി ഇപ്പോൾ കാമുകന്റെ കൈയിൽ അല്ലേ അതുകഴിഞ്ഞ് അല്ലേ എനിക്ക് കിട്ടുകയുള്ളൂ !! "
" എൻറെ ആൽബി ഒന്ന് ചുമ്മാ ഇരുന്നെ " അവൾ ഒരു ചമ്മിയ ചിരിയോടെ മറുപടി നൽകി.
" ആൽബി.. ശിവ ഇവിടെ ഇല്ലാ മലേഷ്യയിൽ ആണ്.. കുറച്ചു ദിവസം കഴിഞ്ഞെ വരികയുള്ളൂ എന്നാ സ്വാമി പറഞ്ഞത് "
" എന്താ പെണ്ണിനു അവനെ കാണാൻ കൊതിയാകുന്നുണ്ടോ ??? "
ആൽബി വിടാൻ ഭാവമില്ല.
" ദേ ആൽബി..!! എന്തിനാ എന്നെ എങ്ങനെ കളിയാക്കുന്നത് ?? "
ആൽബിയോട് പരാതി പറയുന്നുണ്ട് എങ്കിലും ആ കളിയാക്കലുകൾ എല്ലാം ചെറുതായി അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
" ചുമ്മാ ഒരു രസം !! "
" എന്നാ രസം പിന്നെ ആവാം ലഞ്ച് ബ്രേക്ക് കഴിഞ്ഞു വൈകുന്നേരം ഇറങ്ങീട്ട് മെസ്സേജ് അയക്കാം "
അതും പറഞ്ഞു കോൾ കട്ട് ചെയ്ത് സ്റ്റെല്ല അവിടെ നിന്നും എഴുന്നേറ്റ് നേരെ വാഷ് റൂമിലേക്ക് നടന്നു.
അവിടെ കണ്ണാടിക്ക് മുന്നിൽ നിന്നതും അവൾ തൻറെ ശരീരം ഒട്ടാകെ ഒന്ന് വീക്ഷിച്ചു...
ഒരു ഗോൾഡൻ കളർ ലഗിൻസും മെറൂൺ കളർ ടോപ്പും അതിനൊപ്പം ഗോൾഡൻ കളർ ഷാൾ... പുറകോട്ട് കെട്ടിവച്ചിരിക്കുന്ന മുടി..!!
കുറച്ചു നേരം നീല കണ്ണാടിക്ക് മുന്നിൽ സ്റ്റെല്ല തന്റെ അംഗലാവണ്യം ഒന്ന് വിലയിരുത്തി..
ഇടുപ്പിന്റെ ഭാഗം കുറച്ചു കൊഴുത്തത് പോലെ എങ്കിലും പാകമാണ്.. മാറിടം ഒന്നു കൂടി തുടുത്തിരിക്കുന്നു.. പാറി കിടക്കുന്ന മുടി ഇഴകളെ ഒതുക്കി വച്ച് അവൾ ഒന്ന് പോസ് ചെയ്ത് നോക്കി എല്ലാം കൊണ്ടും താൻ സുന്ദരി തന്നെയാണ്...!!
വിങ്ങി നിൽക്കുന്ന മാറിടത്തിന്റെ തുടക്കത്തിലെ പാൽ നിറമുള്ള ഭാഗം മറച്ചു കൊണ്ട് അവൾ ടോപ്പ് ഒന്ന് എടുത്തിട്ടു ശേഷം അവിടം കവർ ചെയ്ത് ഷാൾ ഇട്ടു..
പഴയത് പോലെ അല്ല ഇപ്പോൾ രണ്ടുപേരെ തൃപ്തിപ്പെടുത്താനുള്ളതല്ലേ ??
'എൻറെ ദൈവമേ എന്തൊക്കെ വൃത്തികേടാണ് താൻ ആലോചിച്ചു കൂട്ടുന്നത് ' ഒരു നാണം കലർന്ന ചിരിയോടെ
💬 Comments
View all comments