Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
സ്റ്റെല്ലയുടെ കണ്ണുകൾ ആകേ വിടർന്നു..
" യെസ്...!! "
" എന്റെ ദൈവമെ...!! "
ജീവിതത്തിൽ ഇത്ര പെട്ടെന്ന് ഒരു ഭാഗ്യം കിട്ടുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല...
ശിവ അവളുടെ കയ്യിൽ ചേർത്ത് പിടിച്ച് ടർഫിൽ നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന്റെ അടുത്തേക്ക് നടന്നു..
അടുത്തേക്ക് എത്തിയതും പൈലറ്റ് അവർക്കായി ഡോർ തുറന്നു നൽകി..
അവർ രണ്ടുപേരും പുറകിലേക്ക് കയറിയിരുന്ന് സീറ്റ് ബെൽറ്റ് മുറുക്കി... വലിയൊരു ശബ്ദത്തോടെ ഹെലികോപ്റ്റർ ഉയർന്നു പൊങ്ങി...
" ശിവ ഇനിയെങ്കിലും പറ എങ്ങോട്ടേക്കാ പോകുന്നത് ?? "
" ചിക്കമംഗലൂർ !! ഇവിടെ നിന്നും ഏകദേശം അഞ്ചു മണിക്കൂർ ഓൺ റോഡ് ഉണ്ട്.. കാറിൽ നമ്മൾ ഓടിയെത്തില്ല "
" അതെന്തിനാ അത്രയും ദൂരെ പോകുന്നത്..??"
" അത് വേറൊരു സർപ്രൈസ് ആണ്..!! "
അവന്റെ ചിരിക്കു മറുപടിയായി അവൾ കൊഞ്ചലോടെ ശിവയുടെ തോളിലേക്ക് തലചായ്ച്ചു കിടന്നു..
ഉയരത്തിൽ നിന്നും നോക്കുമ്പോൾ ബാംഗ്ലൂർ സിറ്റി വല്ലാത്ത ഭംഗി തന്നെ ആണ്..
താഴെ കാണുന്ന കാഴ്കളെ അവൾ നിഷ്കളങ്കമായി ആസ്വദിച്ചു കൊണ്ടിരുന്നു....!!
ഏകദേശം അര മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനത്തേക്ക് എത്തി..
ചിക്ക മംഗളൂരിലെ മറ്റൊരു ലക്ഷ്വറി ഹോട്ടലിന്റെ ഹെലി പാടിലാണ് അത് ഇറങ്ങിയത്..
" ഇതും നിൻറെ ഹോട്ടൽ ആണോ ?? "
" ഇത് മൊത്തമായി എന്റേത് അല്ല പക്ഷേ എനിക്ക് ഷെയർ ഉണ്ട് "
പരസ്പരം ഇഴുകി ചേർന്ന് അവർ രണ്ടുപേരും പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി..
" റൈഡ് എങ്ങനെയുണ്ടായിരുന്നു ?? "
" ഓസം എനിക്ക് ഭയങ്കര ഇഷ്ടമായി..എൻറെ കുറെ കാലത്തെ ആഗ്രഹം കൂടിയായിരുന്നു താങ്ക്യൂ ശിവ "
ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള ലിഫ്റ്റിൽ കയറി അവൾ താഴേക്ക് പോകാൻ തുടങ്ങിയതും ഇത്തവണ അവൾ തന്നെ അവൻറെ മേലേക്ക് നിതംബം ചാരി നിന്നു..
ഗ്രൗണ്ട് ഫ്ലോറിലേക്ക് എത്തിയതും ശിവയുടെ എൻടെവർ താഴെ കിടപ്പുണ്ടായിരുന്നു... കാറിലേക്ക് കയറി അവർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു...
പിന്നെയും ഒരു മുക്കാൽ മണിക്കൂറോളം യാത്ര അപ്പോഴേക്കും സമയം ഏകദേശം രാവിലെ 11 മണി ആയിട്ടുണ്ടായിരുന്നു...!!
ചിക്കമംഗലൂരിന്റെ ഫോറസ്റ്റ്
💬 Comments
View all comments