0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4079

പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ല..!!

കുറച്ച് സമയം കൂടി അവിടെ ഇരുന്ന  ശേഷം സ്റ്റെല്ല എഴുന്നേറ്റ് റൂമിലേക്ക് പോയി കുഞ്ഞിന് അരികിലായി കിടന്നു..

ആൽബി  ഇരുന്നിടത്ത് തന്നെ ഇരുന്നു... ശിവയുടെ സംസാരത്തിലെ അവളോടുള്ള സ്നേഹപ്രകടനങ്ങൾ ആൽബിയെ കുറച്ച് അലോസരപ്പെടുത്തിയിരുന്നു...
അധികം നാൾ ബാംഗ്ലൂരിൽ നിൽക്കാതെ എത്രയും പെട്ടെന്ന് ഇവിടം വിടണമെന്ന് അവൻറെ മനസ്സിൽ ചിന്തകൾ ഉടലെടുത്തുകൊണ്ടിരുന്നു....

കുറച്ചു സമയം കൂടി അവിടെ ഇരുന്ന ശേഷം ആൽബി എഴുനേറ്റ് ബാൽക്കണിയിലെക്ക് പോയി..
ഒരു ലൈറ്റ്സ്  സിഗരറ്റ് വായിലേക്ക് വച്ചു തീ കൊളുത്തി പുക ചുരുളുകളെ ആഞ്ഞു വലിച്ചു..!!

പരസ്പരം പഴിചാരി ഉള്ള ആ സംഭാഷണങ്ങൾക്കിടയിലും ആൽബി... ആദ്യമായി ഈ വിഷയം ബോബിയെ കണ്ട് സംസാരിച്ചപ്പോൾ അവൻ  പറഞ്ഞ കാര്യം മനസിലേക്ക് ഓർത്തെടുത്തു..
" എടാ ആൽബി...!!  സത്യം പറഞ്ഞാൽ നീ അവനെ അധികം പ്രോത്സാഹിപ്പിക്കേണ്ട കാരണം  ഒട്ടു മിക്ക കുക്കോൾഡ് ഫാന്റസിയും  നല്ല രീതിയിൽ അവസാനിച്ച ചരിത്രമില്ല..!!  പ്രത്യേകിച്ച് ഭാര്യക്കൊ  ഭർത്താവിനോ ഈഗോ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ആയാലും മുന്നോട്ടു പോകുമ്പോൾ ഒരു വഴക്ക് ഉണ്ടായാൽ പോലും  ഇത്  വായിൽ വരും..  അതുകൊണ്ട് അളിയാ..  നീ അധികം പ്രോത്സാഹിപ്പിക്കേണ്ട..."
ബോബി പറഞ്ഞത് പോലെ  ഒരാൾ ആയി താൻ മാറി കൊണ്ടിരിക്കുകയാണെന്ന് ആൽബിക്കും ആ നിമിഷം മുതൽ  തോന്നി തുടങ്ങി....

അവളുടെ മനസ്സിലും ചുണ്ടിലും പുഞ്ചിരിയുടെ ഇടം വിട്ടിരിക്കുന്നു...
അവൾ  തനിക്കെത്ര പ്രിയപ്പെട്ടവൾ ആണെന്നും  ഒരേ സമയം താൻ അവൾക്ക് എത്ര വേദന ആയിരിക്കും നല്കിയതെന്നും ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. മനസ്സിൽ ഒരു നിഷ്ഠൂരതയുടെ കനൽ തീ പോലെ കത്തി...
ക്ഷമ ചോദിക്കാൻ ഹൃദയം മടിക്കുന്നു, പക്ഷേ അവളെ  ചേർത്ത് പിടിക്കാൻ ഉള്ളിൽ ആഗ്രഹം നിറയുന്നു...!!!

അന്തരീക്ഷത്തിൽ നേർത്ത മഞ്ഞു പോലെ പടർന്ന പുക ചുരുളുകൾ മെല്ലെ മാഞ്ഞു തുടങ്ങിയതും ആദ്യം  കണ്ട കാഴ്ച്ചയിൽ  ആൽബിയുടെ നോട്ടം ചെറുതായി ഉടക്കി..

അപാർറ്റ്മെന്റിൽ നിന്നും ചെറിയ ദൂരം വിട്ട് പാർക്ക് ചെയ്തിരിക്കുന്ന ഒരു ഗോവ രെജിസ്ട്രേഷൻ വൈറ്റ് കളർ സ്കോർപ്പിയൊ, അതിന്റെ വശത്ത് ആയി സിഗരറ്റ് വലിച്ച് കൊണ്ട്  ഫോൺ വിളിക്കുന്ന ബ്രൗൺ

💬 Comments

View all comments