0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4228

എന്റെ ദൈവമെ കറണ്ട് പോയല്ലോ.."
ആശങ്കയോടെ  സ്റ്റെല്ല എമർജൻസി സ്വിച്ച് അമർത്താൻ കൈ നീട്ടിയതും ശിവ അവളുടെ കയ്യിലേക്ക് പിടിച്ചു..
" സമയം ആകുമ്പോൾ  അത് തനിയെ തുറന്നോളും "
ശിവയുടെ കള്ളച്ചിരിയും മുഖഭാവവും ശ്രെദ്ധിച്ച സ്റ്റെല്ലക്ക് കറണ്ട് പോയതും  ലിഫ്റ്റ് സ്റ്റക്ക് ആയതുമെല്ലാം പുറത്ത് നിന്ന് നിയന്ത്രിക്കപെടുന്നതാണെന്ന് മനസ്സിലായി...

"  ശിവ..?? "
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവൻ ഇടുപ്പിൽ കൂടി കയ്യിട്ട് പെണ്ണിനെ അടുത്തേക്ക് വലിച്ച് അടൂപ്പിച്ചു  പെണ്ണിന്റെ വിറക്കുന്ന അധരങ്ങളെ  വായിലേക്ക്  ഈമ്പിയെടുത്തു.. മതി മറന്നുള്ള ഒരു ചുംബനം..!!

ലിഫ്റ്റിന്റെ ചുമരിലേക്ക് ചേർത്ത് നിർത്തി ഒരു കൈ വലത്ത് ഇടുപ്പിലും മറ്റേ കൈ കൊണ്ട് അവളുടെ ഇടത്തെ കൈ കൂട്ടി പിടിച്ചും  നിമിഷങ്ങളോളം ശിവ പെണ്ണിന്റെ  ചുണ്ടുകളെ രുചിച്ചു കൊണ്ടിരുന്നു..

" ശിവ്.. ശിവാ.. ഒരു മിനുട്ട് "
കടുത്ത ചുംബനത്തിന്റെ അവസാനം  എപ്പോഴൊ അവയെ മോചിപ്പിച്ചതും അവൾ ശ്വാസം എടുക്കാൻ ആയി കിതച്ചു...
ഓറഞ്ച് നിറമുള്ള അവളുടെ അധരങ്ങൾ അവന്റെ കൊതി മൂലം ചുവന്ന് തുടങ്ങിയിരുന്നു..

" കുറച്ചുനാൾ കൂടി ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു.. നിനക്ക്  വല്ലാത്ത രുചി.. "
അതും പറഞ്ഞു വീണ്ടും ശിവ  അവളുടെ ചുണ്ടുകളെ വായിലേക്ക് ചപ്പി കുടിക്കാൻ തുടങ്ങി...
പരസ്പരം എല്ലാം മറന്ന് വല്ലാത്തൊരു ചുംബനം തന്നെയായിരുന്നു..
സ്റ്റെല്ല അവൻറെ ഇഷ്ടം പോലെ വഴങ്ങി നിന്നതും  ഇത്രയും നാൾ കൂടി കാണുന്നതിന്റെ എല്ലാ ആഗ്രഹവും കൊതിയും  ശിവ പെണ്ണിന്റെ മേൽ തീർത്തു കൊണ്ടിരുന്നു..

അധരങ്ങൾ എല്ലാം  ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അവൾ  ശിവയുടെ ഇഷ്ടങ്ങൾക്ക് വിധേയപ്പെട്ട്  നിന്നു..
ഒരു ദീർഘ ചുംബനത്തിനൊടുവിൽ മുഖത്തോട് മുഖം വന്നതും അവൻ  സ്റ്റെല്ലയുടെ മുടി ഇഴകളെ തലോടി..
" പെണ്ണേ  എന്നെ മിസ്സ് ചെയ്തിരുന്നൊ..?? "

"  നിന്നെപ്പറ്റി ആലോചിക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു.."

"  എന്നിട്ടെന്താ ഒരു കോളൊ മെസ്സേജ് പോലും ഞാൻ കണ്ടില്ലല്ലോ.."

"  എന്നെന്നേക്കും ആയി നിന്നെ നഷ്ടപെടുന്നതിനേക്കാൾ ഭേദം അതാണ് എന്ന് തോന്നി.."
അവളുടെ മറുപടിക്ക് ശിവ പെണ്ണിൻറെ ഇടുപ്പിലേക്ക് കൈ ചേർത്ത് പിച്ചിയെടുത്തു.

💬 Comments

View all comments