0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4229

"  ആഹ് വേദനിക്കുന്നു.. "

" ഇനിയും എത്ര നാൾ  ഇങ്ങനെ നിന്നോട് ഒരു ബന്ധവും ഇല്ലാതെ നടക്കണം ??"

" കുറച്ചുനാൾ കൂടി വേണ്ടിവരും..  കഫ്റ്റീരിയൽ നിന്ന് എന്നോട് എന്താ  അധികം സംസാരിക്കാതിരുന്നത്..?? "

"  എനിക്ക് അധികം സമയം നിൻറെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല അപ്പോഴേക്കും  നിന്നെ കടിച്ചു തിന്നണമെന്ന് ഒരു കൊതി കയറി വരും , അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത് ഇതാകുമ്പോൾ ആരുമില്ല.."
ശിവയുടെ  മറുപടിക്ക് സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല കുത്തി പതിയെ ചിരിച്ചു..

"  നീ കുറച്ച് സമയം കൂടി അനങ്ങാതിരുന്നെ.. പെണ്ണേ.. "
ശിവ മുന്നോട്ട് അടുത്ത് സ്റ്റെല്ലയുടെ  ചുണ്ടുകളെ വായിലേക്ക് വീണ്ടും ചപ്പിയെടുത്തതും അവൾ കണ്ണുകൾ അടച്ച് അവന്റെ ഇഷട്ം പോലെ നിന്നു കൊടുത്തു..
കുറേ കാലങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന കമിതാക്കളെ  പോലെ കടുത്ത ചുംബനത്തിൽ പ്രണയവും  ഉണ്ടായിരുന്നു..

പെണ്ണിനെ ചുംബിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ശിവ അവന്റെ കൈ അവളുടെ ചുരിധാർ ടോപ്പിനിടയിൽ കൂടി കടത്തി,
വയറിൽ നിന്നും ലെഗ്ഗിൻസിന്റെ അല്ലാസ്റ്റിക്കിലെക്ക് കൈ തരിച്ചതും അപകടം മണത്ത സ്റ്റെല്ല അവന്റെ കൈകൾ പിടിച്ചു വച്ചു
"ശിവ നോ നോ.. വേണ്ട ശരിയാവില്ല..!! "
പെണ്ണ് എതിർത്തതും അവൻ കൈ പുറകോട്ട് വലിച്ചെടുത്തു.

" കൊതിപ്പിക്കുവാ എന്നെ അങ്ങോട്ട്.."
ശിവയുടെ നേർത്ത ശബ്ദം ചെവിയിൽ മുഴങ്ങിയതും അവളുടെ മുഖത്ത് പ്രകാശിക്കുന്ന പുഞ്ചിരിയും, കണ്ണുകളിലുളള നീളം കൂടിയ കനലും, അവരുടെ ഇടയിൽ  ഉണ്ടായിരുന്ന പ്രണയം ഇപ്പോഴും അതേ തീവ്രതയോടെയാണ് നിലകൊണ്ടിരിക്കുന്നത്  എന്ന് എടുത്ത് പറയുന്ന പോലെയാണ്...

"  ശിവ എല്ലാം ശരിയാകും എനിക്ക് കുറച്ച് സമയം താ..!!  എന്തായാലും അധികനേരം ഇതിനുള്ളിൽ നിൽക്കണ്ട നീ ഇത്  തുറക്കാൻ പറ "

" ഇനിയും ഒരു  മിനുട്ട് കൂടി "
വീണ്ടും കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകൾ അവന്റെ വായിൽ അലിഞ്ഞു..
" ആം.. ആഹ്.. "
സ്റ്റെല്ല  തളർന്ന ശരീരത്തോടെ  കേണൂ.. അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..
അവളുടെ

💬 Comments

View all comments