0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4450

പറ്റുകയുള്ളൂ അതിനു മുന്നേ വിളിച്ചു കൂടെ..?? "

" വലിയ തിരക്ക് ഉള്ള ആളല്ലേ സമയം കിട്ടുമ്പോൾ വിളിക്ക്, നമുക്ക് സംസാരിക്കാം " രണ്ടു പേരും പഴയ പ്രണയത്തോടെയുള്ള സല്ലാപങ്ങളിൽ ഏർപ്പെട്ട് വീണ്ടും അടുക്കാൻ തുടങ്ങിയിരുന്നു,

കുറച്ചുസമയം കൂടി പരസ്പരം വിശേഷങ്ങൾ എല്ലാം പങ്കുവെച്ച ശേഷം അവൾ കോൾ കട്ട് ചെയ്തു,
തിരികെ വീട്ടിലേക്ക് സ്കൂട്ടി ഓടിക്കുമ്പോഴും അവളുടെ മുഖത്ത് കഴിഞ്ഞ് പോയ സംഭാഷണങ്ങൾ ഓർത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.
ഒരാഴ്ച കൂടി കഴിഞ്ഞാൽ ശിവയെ കാണാം എന്തായാലും ആൽബി പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് അവനോട് പങ്കുവെക്കാൻ കഴിയില്ല,
കുറച്ചു സമയം എടുത്ത് എല്ലാ കാര്യങ്ങളും ഒന്ന് അവതരിപ്പിച്ച ശേഷം ആൽബിയുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം,
എല്ലാം ആലോചിച്ചപ്പോൾ അവൾക്ക് ശരീരം ആകെ കോരിത്തരിക്കുന്നതു പോലെ തോന്നി.

അന്നത്തെ ദിവസം അവൾ പതിവിലും നേരത്തെ എത്തിയെങ്കിലും ഡേ കെയറിൽ അറിയുന്ന ഒരു സ്ത്രീയുമായി കുറച്ചു അധിക നേരം സംസാരിച്ചു നിന്നു , 5.30 PM നു അടുത്ത് അപ്പാർട്മെന്റിൽ എത്തിയപ്പോഴും ആൽബി വന്നിട്ടുണ്ടായിരുന്നില്ല
ഡേ കെയറിൽ നിന്നും കുഞ്ഞിനെ ലേറ്റായി കൂട്ടിയിട്ടുണ്ടായിരുന്നതിനാൽ ആദ്യമേ തന്നെ അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയ ശേഷം ചെറിയൊരു കാപ്പിയും കുടിച്ച് സ്റ്റെല്ല കുഞ്ഞിനെയും എടുത്ത് നടക്കാൻ ഇറങ്ങി.

ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ ആ സമയം ആളും ബഹളവും വളരെ കുറവായിരുന്നു, വഴിയോരം ചേർന്ന് അവൾ കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു. വല്ലാത്ത ഉന്മേഷം തോന്നുന്ന സമയം ആൽബിയെയും തന്റെ കാമുകനെയും ഒരുപോലെ അടുപ്പിച്ചു നിർത്തുന്ന സമയം.

എത്ര നാൾ ഇതു പോലെ മുന്നോട്ട് പോകും എന്നറിയില്ല, ആൽബിക്ക് പേപ്പേഴ്സ് എല്ലാം റെഡി ആവുകയാണെങ്കിൽ കുറച്ചു നാൾ കൂടി കഴിഞ്ഞാൽ ബാംഗ്ലൂർ വിട്ടു പോകേണ്ടി വരും.
അത് ആലോചിക്കുമ്പോൾ ഇപ്പോഴും അവളുടെ ഉള്ളിൽ ഒരു വിഷമമാണ് 'എന്തായാലും ആൽബി എക്സാം ഒക്കെ അറ്റൻഡ് ചെയ്യുന്നതല്ലേ ഉള്ളൂ എവിടെ വരെ പോകുമെന്ന് നോക്കാം '
മനസ്സ് സ്വതന്ത്രമായത് കൊണ്ടാവാം വൈകുന്നേരത്തെ പ്രകൃതി കാഴ്ച്ചയിൽ അവളുടെ ശ്രെദ്ധ ഉടക്കി , സായാഹ്നം എത്തുമ്പോൾ ആകാശം പോലെ

💬 Comments

View all comments