0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4451

മനോഹരമായ മറ്റൊന്നില്ല.
ചുവപ്പ്, സുവർണ്ണം, മഞ്ഞ, കറുപ്പ് എന്നിങ്ങനെ നിറങ്ങൾ ഒന്നു ചേർന്ന് വരച്ച ചിത്രമാണ് സന്ധ്യക്ക് മുന്നേയുള്ള ആകാശം ,
സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്ക് മങ്ങിയിരിക്കും, പടിഞ്ഞാറ് അഗ്നിരംഗങ്ങളായി ആകാശം ദഹിക്കുന്നതുപോലെ തോന്നും. വാക്കുകളാൽ പൂർണ്ണമായി വിവരിക്കാനാവാത്ത ഭാവമുണ്ട് ആ സമയത്ത് ,

കൂടണയാൻ പോവുന്ന പക്ഷികളുടെ ശബ്ദവും കൂട്ടുകെട്ട് ആയുള്ള പറക്കലും , അകലെ ചെന്നിറമായ മേഘങ്ങൾ എല്ലാം ചേർന്ന് പോസിറ്റീവ് വൈബിന്റെ ഒരു സ്വപ്നലോകം സൃഷ്ടിക്കുന്നു , ഒരുപാട് ഇഷ്ടം തോന്നുന്ന ആത്മാവിനെ തഴുകുന്ന അത്ര മനോഹരമാണ് സന്ധ്യാകാലത്തെ ആകാശം.

സ്റ്റെല്ലാ നടത്തം പൂർത്തിയാക്കി തിരികെ വന്നപ്പോഴേക്കും ആൽബിന തിരികെ വന്നിട്ടുണ്ടായിരുന്നു.
റൂമിലേക്ക് വന്നതും ബാത്ത് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നതിനാൽ അവൻ കുളിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി, സ്റ്റെല്ല കുഞ്ഞിനെ സോഫയിൽ ഭദ്രമായി ഇരുത്തിയ ശേഷം നേരെ കിച്ചണിലേക്ക് ചെന്നു

അന്ന് രാത്രിയും പതിവുപോലെ അവർ പഴയ കാര്യങ്ങൾ സംസാരിച്ചും വികാരങ്ങൾ പങ്ക് വച്ചും കൂടുതൽ ആവേശത്തോടെ ബന്ധപ്പെടുകയും ചെയ്തിരുന്നു,
ദിവസങ്ങൾ മുന്നോട്ട് പോവുമ്പോൾ പരസ്പരം എല്ലാം തുറന്നു സംസാരിച്ചു കൊണ്ടുള്ള ഓപ്പൺ സെക്സ് അവർക്കിടയിലുള്ള അടുപ്പം വർദ്ധിക്കാൻ ഇടയാക്കി.

സമയം ആർക്കും വേണ്ടിയും കാത്ത് നിൽക്കാതെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു, വീണ്ടും ഒരാഴ്ച്ച കൂടി കടന്നു പോയി,
ഇതിനിടയിൽ ഇടക്കെല്ലാം ശിവയും സ്റ്റെല്ലയും വിളിച്ച് സംസാരിക്കാറുണ്ടെങ്കിലും, അവൾ ശിവ പറയുന്ന എല്ലാ കാര്യങ്ങളും ആൽബിയോട് പറയാറില്ലായിരുന്നു,
പക്ഷേ വിളിച്ച ദിവസവും സമയവും വിശേഷങ്ങളും എല്ലാം അവൾ കൃത്യമായി ആൽബിയോട് പങ്കുവെക്കാറുണ്ടായിരുന്നു.

അന്ന് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു പതിവുപോലെ ഓഫീസിൽ നിന്നും ലോഗ് ഔട്ട് ചെയ്ത് തിരികെ പോവുന്ന സമയം സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്ത് കൊണ്ടിരുന്നു,
അപാർട്മെന്റിലേക്ക് ഉള്ള വഴിയിൽ ട്രാഫിക് ആയതിനാൽ സ്റ്റെല്ലക്ക് കോൾ എടുക്കാൻ പറ്റിയില്ല , തിരക്കുള്ള വീഥിയിൽ ഡ്രൈവിംഗ് ചെയ്യുമ്പോൾ അവൾ പൊതുവെ കോൾ എടുക്കാൻ കൂട്ടാക്കാറില്ല

എങ്കിലും വീണ്ടും തുടർച്ചയായി വീണ്ടും ഫോൺ അടിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്റ്റെല്ല വാഹനം സൈഡ് ആക്കി ഫോൺ എടുത്തു നോക്കിയതും, ശിവയുടെ ഫോണിൽ നിന്നും ഏകദേശം നാലു മിസ്കോൾ

💬 Comments

View all comments