0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4657

തിരക്കൊന്നുമില്ല , സോറി മെസ്സേജ് നോക്കാത്തത് "
സ്റ്റെല്ല അവനെ നോക്കി ചുണ്ട് കൂട്ടി പിടിച്ചതും ശിവ അപ്പുറത്തു ചിരിച്ചു,
" പിന്നെ സുഖമാണോ പെണ്ണെ..?? "

" അത്ര സുഖം ഒന്നുമില്ല രണ്ടു ദിവസം മുന്നേ എന്നെ കേറി മേഞ്ഞു പോയതല്ലേ ഇപ്പോൾ ശരീരം ഒക്കേ വേദന എടുക്കാൻ തുടങ്ങി " ഒരു കൊഞ്ചലോടെ സ്റ്റെല്ല അവളുടെ മുടി ചീകി ഒതുക്കി കൊണ്ടിരുന്നു ,
അവളുടെ മറുപടിക്ക് അവൻ പിന്നെയും ചിരിക്കുകയാണ് ഉണ്ടായത്,

" ശിവ, പിന്നെ പോയ കാര്യങ്ങളൊക്കെ എന്തായി എവരിതിങ് ഈസ് ഗോയിങ് ഗുഡ്..?? "

" യെസ് , നല്ല രീതിയിൽ തന്നെ പോകുന്നു, നോ ഇഷ്യൂസ് ആൻഡ് ഹാപ്പി "
ശിവ മറുപടി കൊടുത്തതും അപ്പുറത്ത് സ്റ്റെല്ലയുടെ മുഖം തെളിഞ്ഞു,

" വലിയ റൂം ആണല്ലോ ശിവ ഒറ്റയ്ക്കാണോ കിടപ്പ്..?? "
സ്റ്റെല്ല ചോദിച്ചതിന് മറ്റൊരു അർത്ഥം കൂടിയുണ്ടെന്ന് മനസ്സിലായതും ശിവ അവന്റെ കുറ്റി താടിയിൽ ചൊറിഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു,

" ഒരാളെ കൊണ്ടുവരണം എന്നുണ്ട് പക്ഷേ ആൾ വരാൻ തയ്യാറല്ലല്ലോ പിന്നെ എന്ത് ചെയ്യാൻ "

" അത് ആരെയാണാവോ..?? "
പെണ്ണിന്റെ കൊഞ്ചലോടെയുള്ള ചോദ്യം.

" അതൊക്കെയുണ്ട് കൂട്ടിക്കൊണ്ടു വരാൻ ഞാൻ തയ്യാറാണ് പക്ഷേ വരാൻ അവൾ തയ്യാറല്ല "
ശിവ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായതും പെണ്ണ് ഒരു പുഞ്ചിരിയോടെ അവളുടെ ചാടി കിടക്കുന്ന മുടി ഇഴകൾ പുറകിലേക്ക് മാടി വെച്ചു കൊണ്ടിരുന്നു,

" സമയമായിട്ടില്ല ശിവ നമുക്ക് നോക്കാം "

" ആ നോക്കാം എന്ന് പറഞ്ഞല്ലോ അതുമതി "
സ്റ്റെല്ലയോട് നല്ല രീതിയിൽ സംസാരിക്കുന്നുണ്ടെങ്കിലും ശിവയുടെ മനസ്സിൽ ചില കാര്യങ്ങൾ കലങ്ങി മറിഞ്ഞ് കിടപ്പുണ്ടായിരുന്നു, അവളോട് അതൊന്ന് സംസാരിച്ചു ക്ലിയർ ചെയ്യാനായി അവൻ ഒരു തുടക്കമിട്ടു
" പെണ്ണേ ഇപ്പോൾ ഫ്രീയാണോ ഒരു കാര്യം പറയാനുണ്ടായിരുന്നു..?? "

" എന്താ ശിവ..?? "

" അത്ര ഇംപോർട്ടൻറ് ആയിട്ടുള്ള കാര്യമൊന്നുമല്ല എന്നാലും നിന്നോട് ഒന്ന് സംസാരിക്കാം എന്ന് കരുതി "

"

💬 Comments

View all comments