0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4805

അവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചിരിക്കുന്നു...!!!!

" നീ ആരായാലും, ഒറ്റ ചോദ്യം ഒരു ഉത്തരം , ആർക്കുവേണ്ടിയാണ് ആ സാധനം നീ അന്നെന്റെ കയ്യിൽ കൊണ്ട് തന്നത്..???" മറുപടി പറയാൻ ആവാതെ ആ പയ്യൻ അന്തം വിട്ടു നിന്നു , ആൽബിനും സജിനും എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാവാതെ അവരെ രണ്ടുപേരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു,
അതേ സമയം അന്തരീക്ഷം പോലും മാറി തുടങ്ങിയിരുന്നു നീലാകാശം മാറി കാർമേഘങ്ങൾ പടർന്നു തുടങ്ങി ,
എങ്ങു നിന്നോ വീശി അടിച്ച കാറ്റ് അവിടം ആകെ ചുഴറ്റി അടിക്കാൻ തുടങ്ങി..!!

Guys Thank you for the support ,
അടുത്ത ഒരു പാർട്ടിൽ ക്ലൈമാക്സ് ഒതുങ്ങില്ല അത് കൊണ്ട് രണ്ട് പാർട്ട്‌ കൂടി ഉണ്ടാകും, അതിനു ശേഷം അച്ചായത്തി നിങ്ങളോട് വിട പറയും , ഇനി വരുന്ന പാർട്ടുകൾ നിങ്ങളുടെ എക്ഷ്പെക്ട്റ്റ്ഷൻസ് Complete ചെയ്യാൻ പോവുന്നത് തന്നെ ആയിരിക്കും

Thank you for the support- അധീര ❤️

💬 Comments

View all comments