Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
വേണ്ടിയുള്ള അവളുടെ തയ്യാർ എടുപ്പ് കണ്ടപ്പോൾ അബോർഷനെ പറ്റി സ്റ്റെല്ലയോട് പറയാൻ പോലും എനിക്ക് ഭയമായിരുന്നു.
ഒരു കുഞ്ഞിൻറെ ജീവൻ കളയാൻ സമ്മതിക്കില്ല എന്നുള്ള അവളുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു അങ്ങനെ ഞാനും ഒരു അപ്പൻ ആയി...!!
അവളുടെ കളിയും ചിരിയും കുരുത്ത ക്കേടും എല്ലാം ആസ്വദിച്ച് പതിയെ പതിയെ ഞാനും ഫാദർ ഹുഡ് ആസ്വദിച്ച് തുടങ്ങി..!!
അതിൽ എറ്റവും എടുത്ത് പറയണ്ട കാര്യം പ്രസവത്തിന് ശേഷം അവൾക്ക് കുറച്ചു കൂടി സാൗന്ദര്യം കൂടി എന്നതാണ്.. നല്ലോണം കളർ ഒക്കെ വച്ച് മാറിടമെല്ലാം കൊഴുത്ത് കൈ വെള്ളയിൽ നുള്ളിയാൽ പോലും ചുവന്ന വരുന്ന പതു പതുത്ത ശരീരമായി...!!
എല്ലാം കൂടി ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും കാമവും അടുപ്പവും തോന്നുന്ന തരത്തിൽ അവൾ അങ്ങ് കേറി മിനുങ്ങി.. എല്ലാം എന്റെ ഭാഗ്യം..!!
ഇവിടുത്തെ വീക്കെന്റുകളിൽ ഞാനും സ്റ്റെല്ലയും അങ്ങ് കൂടും അവൾ നല്ല വരട്ടിയ ബീഫ് ഒക്കെ ഫ്രൈ ചെയ്ത് വക്കും..!!
ഞാൻ പുറത്തുപോയി രണ്ട് ബിയറോ അല്ലെങ്കിൽ നല്ല വൈറ്റ് എടുത്തു വരും എന്നിട്ട് ഞങ്ങൾ തന്നെ ഓപ്പോസിറ്റ് ഇരുന്ന് ഓരോന്ന് അടിച്ച് കഥ ഒക്കെ പറഞ്ഞ്... ഇവിടെ ഉള്ളവർക്ക് അറിയാം ഔട്ടിങ്ങിനെക്കാളും ലഹരി ഇത് തന്നെയാണ്
" ആൽബി മമ്മി വിളിച്ചിരുന്നൊ..? "
" ആം നാളെ വരുന്നുണ്ട്..! അവർക്ക് അന്ന മോളെ കാണണം എന്നു..!! "
" ആം..! നാളെ ഒരു ദിവസം വിടാലേ " അവളുടെ ചോദ്യത്തിനു ഞാൻ അതെ എന്ന് തലായാട്ടി.
എന്റെ അപ്പന്റെ പെങ്ങൾ
💬 Comments
View all comments