Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
കേന്ദ്രീകരിച്ചു,
അതേ സമയം കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിൽ കൂടി ഓടുന്നുണ്ടെങ്കിലും ആൽബിയെ സംബന്ധിച്ചിടത്തോളം മറ്റൊരു ടെൻഷൻ കൂടിയുണ്ടായിരുന്നു,
മാധവിന് പോകുന്നതിനു മുൻപ് കുറച്ച് സാധനം ഒപ്പിച്ചു കൊടുക്കാം എന്ന വാക്ക് പറഞ്ഞതാണ്, ഇപ്പോൾ സജിൻ തന്നെ ചെറിയ പാക്ക് മാത്രം ആണ് കൈവശം ഉള്ളത്, എന്ത് ചെയ്യാം...?
അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി,
ഫോൺ എടുത്തു നോക്കിയതും അവൻ പ്രതീക്ഷിച്ചതു പോലെ തന്നെ മാധവ് ആയിരുന്നു.
ഒന്ന് നേടുവീർപ്പ ഇട്ട ശേഷം അവൻ കോൾ അറ്റൻഡ് ചെയ്ത ഫോൺ ചെവിയിലേക്ക് വെച്ചു ,
" ഹലോ മാധവ്..?? "
" ആൽബിൻ ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുമോ..? "
" ആം , എന്റെ ഒരു കൂട്ടുകാരൻ പയ്യൻ ഉണ്ട് , ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു, നാളെ വൈകുന്നേരത്തേക്ക് അല്ലേ സെറ്റ് ആക്കാം "
" യെസ് ആൽബിൻ , ഞാൻ പറഞ്ഞിരുന്നല്ലോ നാളെ രാത്രി ഞങ്ങൾ തിരിച്ചു പോകും അതിനു മുന്നേ കിട്ടിയിരുന്നെങ്കിൽ കാര്യമായിരുന്നു "
മാധവിന്റെ സംസാരത്തിൽ താൻ സാധനം ഒപ്പിച്ചു കൊടുക്കും എന്നുള്ള വല്ലാത്ത പ്രതീക്ഷ നില നിൽക്കുന്നത് ആൽബിൻ തിരിച്ചറിഞ്ഞു,
ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഒരു പ്രഷർ കൂടിയായിരുന്നു എങ്കിലും ആൽബി അപ്പോൾ ആലോചിച്ചത് മറ്റൊരു കാര്യമായിരുന്നു,
'പറ്റുമെങ്കിൽ സായയെ ഒന്നുകൂടി കാണണം മാധവ് സമ്മതിക്കുമോ എന്നറിയില്ല സമ്മതിക്കാതിരിക്കേണ്ട കാര്യമില്ല കാരണം തന്റെ ഭാര്യയെ അവനും ആസ്വദിച്ചതാണല്ലോ ' ആൽബിൻ ഭക്ഷണം കഴിച്ചു കഴിഞ്ഞതും സ്റ്റെല്ല അവർ
💬 Comments
View all comments