0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.3K

അല്ലേ..??"

" നോക്കാം ആൽബി,  പക്ഷേ ശിവ പറഞ്ഞിരിക്കുന്നത് മലേഷ്യയിൽ അവന്റെ റിസോർട്ടിൽ പോകാം എന്നാണ്, അതിനു  വേണ്ട വിസയും മറ്റ് പേപ്പറും കാര്യങ്ങളും എല്ലാം അവൻ ശരിയാക്കി തരും,  നമുക്ക് ഒരു ട്രിപ്പും ആകും പിന്നെ ആൽബി ശിവക്ക് മറ്റൊരു കണ്ടീഷൻ കൂടിയുണ്ട്..."

"അതെന്താ..?? "

" ശിവ പറയുന്നത് ആദ്യത്തെ രണ്ട് ദിവസം ഞാൻ അവന്റെ കൂടെ നിൽക്കണം എന്നാണ്, പെട്ടെന്ന് അല്ലേ നിന്റെ കാര്യം അറിയുന്നത് അത് കൊണ്ട് ഒന്ന് കംഫർറ്റബിൾ ആവാൻ ഉള്ള ടൈം,  നീ വരുമ്പോഴേക്കും ഞങ്ങൾ തമ്മിൽ ഏകദേശം കാര്യങ്ങൾ സെറ്റ് ആക്കിയിട്ടുണ്ടാകും, പിന്നെ നീ കൂടി വന്നാൽ  രണ്ടു ദിവസം നമുക്ക് ഒരുമിച്ച് അടിച്ചു പൊളിക്കുകയും ചെയ്യാം..."

അത് പറയുമ്പോൾ സ്റ്റെല്ല ഇടം കണ്ണിട്ട് ആൽബിയുടെ പ്രതികരണം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു ,

പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവന്റെ  മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്,

" അതെന്താ രണ്ടു ദിവസം മുന്നേ പോകേണ്ട കാര്യം..?? അവൻ സമ്മതിച്ചതാണെങ്കിൽ നമുക്ക് ഒരുമിച്ച് പോയാൽ പോരെ..?? "

" ആൽബി എനിക്ക് മനസ്സിലാകും പക്ഷേ ഇത്രയും നാൾ നിനക്ക് ഒന്നും അറിയില്ല എന്നുള്ള സാഹചര്യത്തിൽ നിന്നും നിനക്ക് എല്ലാം  അറിയാം,  നമ്മൾ ഒരുമിച്ച് ചെയ്യാൻ പോവുകയാണ് എന്നൊരു സിറ്റുവേഷനിലെക്ക് എത്തണമെങ്കിൽ കുറച്ച്  സമയം എടുക്കില്ലേ..?? "

സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ആൽബിയുടെ അടുത്തെക്ക്  അൽപ്പം ചേർന്നിരുന്നു,

" ആൽബി,  ഇപ്പോൾ തന്നെ ഇത്രയും എങ്ങനെയാണ് സെറ്റ് ആക്കി എടുത്തത്  എന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ, എങ്ങനെയെങ്കിലും എല്ലാം കൂടി അടുപ്പിക്കാൻ  നോക്കുമ്പോൾ

💬 Comments

View all comments