0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.8K

ശിവാ,

ഒന്നാമൻ വീണ്ടും ആൽബിയുടെ തലയ്ക്ക് പുറകിലേക്ക് തോക്ക് ചേർത്തു,
" ഇവനെ ജീവനോടെ വേണമെന്ന് നിനക്ക് നിർബന്ധമുണ്ടോ ബേബി ഗേൾ..?? "

" സർ പ്ലീസ് അവനെ ഒന്നും ചെയ്യരുത്..."
സ്റ്റെല്ല കരഞ്ഞു കൊണ്ടിരുന്നു,

"ഇത്രയും സൗന്ദര്യവും ഹോട്ട് ആൻഡ് സെക്സി ബോഡിയുമുള്ള ഒരു പെണ്ണിനെ ഞങ്ങൾ എങ്ങനെ വിഷമിപ്പിക്കും, ശരി ഇവനെ വിട്ടേക്കാം പകരം...???? "
ഓന്നാമൻ പറഞ്ഞു നിർത്തിയതും ആൽബിനും ശിവയും ഒരു പോലെ അയാളുടെ മുഖത്തേക്ക് നോക്കി,

" പകരം, നീ ഇവരെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മൂന്നു പേരെയും കൂടി കുറച്ചു നേരം സ്നേഹിച്ചാൽ നിങ്ങൾക്ക് ഇവിടെ നിന്നും ജീവനോടെ പോകാം..."
ഒന്നാമൻ പറഞ്ഞതിന്റെ ഉദ്ദേശം വ്യക്തമായിരുന്നു,
മറുപടി ഒന്നും മിണ്ടാൻ ആവാതെ സ്റ്റെല്ലാ തല വെട്ടിച്ചുക്കൊണ്ടിരുന്നു,
" സർ പ്ലീസ് ഞങ്ങളെ വെറുതെ വിടണം.."

" വാട്ട് തെ ഫക്ക് ഈസ് റോങ്ങ് വിത്ത് യൂ വുമൺ..?? കണ്ണീര് കണ്ടാൽ എല്ലാം ഒറ്റയടിക്ക് നിർത്തി നിങ്ങളെ ഇവിടെ നിന്നും ഇറക്കി വിടുമെന്ന് കരുതുന്നുണ്ടോ..?? "
അവളുടെ തൊട്ടരികിൽ ഇരിക്കുന്ന രണ്ടാമന്റെ ചോദ്യത്തിൽ ചെറിയ അമർഷം കൂടിയുണ്ടായിരുന്നു,
ഇരയെ വിഴുങ്ങാൻ ആയി അവസരം കാത്ത് നിൽക്കുന്ന പെരും പാമ്പിന്റെ കൊതിയായിരുന്നു അയാൾക്ക് സ്റ്റെല്ലയോട്..

"ഇതൊരു നല്ല ഓഫർ ആണ്, എന്ത് പറയുന്നു..?? "
ഒന്നാമന്റെ ചോദ്യത്തിനിനു അവൾ മറുപടി നൽകിയില്ല ,
ഒരേ സമയം കാമം നിറഞ്ഞ നോട്ടത്തോടെ രണ്ടാമനും മൂന്നാമനും അവളുടെ മുടി ഇഴകളെ തഴുകി കൊണ്ട് സ്റ്റെല്ലയുടെ മറുപടിക്കായി കാത്തു നിന്നു,

" ഞാൻ പറഞ്ഞല്ലോ നിനക്കും നിന്റെ

💬 Comments

View all comments