0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.1K

ഫ്രഷ് ആയത് ഒരു പക്ഷേ അവൾ മനപ്പൂർവ്വം ആൽബിക്ക് സംസാരിക്കാൻ സമയം ഒരുക്കിയതും ആവാം,
മാറിനു മുകളിൽ ഒരു ടവൽ ചുറ്റികൊണ്ട് സ്റ്റെല്ലാ പുറത്തേക്കിറങ്ങിയതും ആൽബിൻ അവന്റെ പാന്റ് കയറ്റിയിട്ട് പോകാൻ തയ്യാറായിരുന്നു,
"പെണ്ണേ നമുക്ക് റൂമിലേക്ക് പോയാലോ...?? "
അവൾക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല,

'അവൾ ആൽബിയോട് താൻ സംസാരിച്ച കാര്യം എന്തായെന്ന് കണ്ണ് കൊണ്ട് ചോദിച്ചെങ്കിലും '
ആൽബിൻ അതിനു മറുപടി നൽകിയില്ല,

" ശരി ശിവ ഞങ്ങൾ റൂമിലേക്ക് പോവുകയാണ് രാവിലെ കാണാം...."
ആൽബിൻ ശിവക്ക് ഷേക്ക് ഹാണ്ട് നൽകി, അപ്പോഴേക്കും സ്റ്റെല്ല തന്റെ പാന്റീസും ബ്രേസിയറും കൈകളിലേക്ക് എടുത്തിരുന്നു,
തൊട്ടടുത്ത റൂം ആയതിനാൽ ടവ്വൽ ചുറ്റി തന്നെ അങ്ങോട്ടേക്ക് പോകാം എന്ന് അവൾ തീരുമാനിച്ചു.

റൂമിലേക്ക് ചെന്ന് കയറിയതും ആൽബിൻ ഒന്നും മിണ്ടാതെ നേരെ വാഷ് റൂമിലേക്ക് കയറി,
സ്റ്റെല്ലാ പുതിയ പാന്റീസ് മാറ്റി ഇട്ട ശേഷം ബ്രാ ഇടാതെ തന്റെ വയലറ്റ് കളർ ഷിഫോൺ നൈറ്റിയെടുത്ത് മേലേക്ക് ധരിച്ചു,
ആൽബി ഒന്നും മിണ്ടാതെയാണ് ബാത്റൂമിലേക്ക് കയറിയിരിക്കുന്നത്,
'ആദ്യമായി താൻ പങ്കുവെച്ച ഒരു ആഗ്രഹമാണ്, അത് എന്തായി എന്ന് പോലും ആൽബിൻ പറയുന്നില്ല '
അവൻ ഇറങ്ങുന്നത് വരെ പെണ്ണ് നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു,

10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൽബിൻ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയിരുന്നു, അലമാരയിൽ നിന്നും ട്രാക്ക് സൂട്ടും ബനിയനും എടുക്കുമ്പോൾ സ്റ്റെല്ല വേഗം എഴുന്നേറ്റ് അവന്റെ പുറകിലേക്ക് ചെന്നു,
" എന്തായി ശിവയോട് സംസാരിച്ചോ..?? " അതിനും ആൽബിൻ മറുപടി ഒന്നും

💬 Comments

View all comments