0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.6K

"
എന്റെ തല പിടിച്ച് കഴുത്തിലേക്ക് അവൾ അടുപ്പിച്ചു... കാമത്തോടെ കുറുകുകയാണ് സ്റ്റെല്ല.. വെണ്ണ കടഞ്ഞു എടുത്തത് പോലെയുള്ള അവളുടെ മേനിയെ ഞാൻ കശക്കി ചുവപ്പിക്കാൻ തുടങ്ങിയിരുന്നു...

" ആംഹ്... ഹാ.. "
അധികം വൈകിക്കാതെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ വയറിൽ കൂടി.. ഉരുമ്മി അരുമയോടെ മാംസളമായ ഭാഗത്ത് ഞാൻ ചുംബിക്കാൻ തുടങ്ങി...

അവളുടെ വയറിന്റെ കൊഴുത്ത ഭാഗത്ത് കുറച്ച് അധിക സമയം ചുണ്ട് ഉരുമ്മിയ ശേഷം ഞാൻ വീണ്ടും അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു...

" ഡീ.. ഒന്ന് പൊന്തിക്കെ.. "
ബ്രെസിയറിന്റെ ഹൂക്കിലേക്ക് കൈ എത്തിച്ച്
അവളുടെ കണ്ണിൽ നോക്കി ഒന്ന് ചിരിച്ച ശേഷം പെണ്ണിന്റെ തുളുമ്പുന്ന മാറിടത്തിനു മുന്നിലായി എൻറെ മുഖം വിശ്രമിച്ചു......!!!!

പതിവുപോലെ ആ വാരാന്ത്യവും കഴിഞ്ഞ തിങ്കളാഴ്ചയായി വീണ്ടും ഒരു ഓഫീസ് ജീവിതത്തിന്റെ തുടക്കം..

ബാംഗ്ലൂരിൽ കലാവസ്ഥ ചേഞ്ച് വന്നിരിക്കുന്നു എന്ന് തോന്നുന്നു രാവിലെ തന്നെ ചെറിയ മഴക്കുള്ള തുടക്കമാണ്..
ചെറുതായി ചാറിക്കൊണ്ടിരിക്കുന്നു.

" ആൽബി മഴ പെയ്യുന്നുണ്ട് നീ എന്നെ ഓഫീസിലേക്ക് ആക്കി തരണം..!! "

" ഇന്നൊരു ദിവസം സ്കൂട്ടി മാറ്റിവച്ച് ബസ്സിന് പോ "
ഞാൻ ഉറക്കച്ചടവിൽ പറഞ്ഞു.

" ആൽബി നീ എപ്പോൾ ചോദിച്ചാലും നിനക്ക് വർക്ക് ഫ്രം ഹോം കിട്ടുന്നതല്ലേ ഇന്ന് നീ അത് എടുക്ക്.. എന്നിട്ട് എന്നെ ഒന്ന് ആക്കി തായോ "

" നിന്നെ കൊണ്ട് ഉണ്ടല്ലോ.. പെണ്ണെ...!! " ചെയ്തുകൊണ്ടിരിക്കുന്ന മഴയിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ ചെറിയ ദേഷ്യത്തിൽ ഞാൻ എഴുന്നേറ്റു.

" ശരി വാ "
ഏകദേശം

💬 Comments

View all comments