0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

റൂമിലേക്ക് എത്തിയ ഉടനെ കവർ പൊട്ടിച്ചു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്ന് ശരിക്കും ഷോക്ക് ആയി പോയി...!!!!!!

താൻ ഭംഗി ആസ്വദിച്ച വസ്ത്രം ഇത്രയും വലിയ എമൗണ്ട് നൽകി ശിവ തനിക്കായി വാങ്ങി നൽകിയിരിക്കുന്നു... അതിൻറെ ലേബലിൽ 40000 രൂപ പ്രിൻറ് ചെയ്തിരിക്കുന്നു....!!!!

ശരിക്കും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിക്കാൻ പോലും ആവാതെ അവൾ ആകെ ഷോക്കായി പോയി....!!!

പെട്ടെന്ന് അവളുടെ മനസിലേക്ക് മറ്റൊരു ചിന്ത വന്നത്..

ഇത്രയും രൂപയുടെ ഡ്രെസ്സ് എവിടെ നിന്നാണ് എന്ന് ആൽബി ചോദിച്ചാൽ എന്താ പറയാ..?

ചിലപ്പോൾ ഇതൊക്കെ ആൽബിക്ക് ഇഷ്ടപ്പെടാതെ വരുമോ..??

' എന്തായാലും ചോദിക്കുകയാണെങ്കിൽ ഇതിന്റെ പ്രൈസ് കുറച്ച് പറയാം '
അവൾ കുറച്ചുനേരം ഡ്രെസ്സിന്റെ ഭംഗി ആസ്വദിച്ചു നിന്നു.

പിന്നെ ഫോണെടുത്ത് വാട്സാപ്പിൽ ശിവയുടെ നമ്പറിൽ ' താങ്ക്യു സോ മച്ച് ' എന്ന് ടെക്സ്റ്റ് ചെയ്തു.

" തനിക്ക് ഈ ഡ്രസ്സ് വളരെ മാച്ചിങ് ആണ് എന്നെനിക്ക് തോന്നി.. ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ ? "
അപ്പോൾ തന്നെ അവന്റെ മറുപടി വന്നു.

" എന്താണ് "

" ഇത്രയും നല്ല ഡ്രസ്സ് വാങ്ങിയതല്ലേ അത് ഇട്ട് കാണാൻ ഒരു മോഹം ഇത് ധരിച്ച് എനിക്കൊരു ഫോട്ടോ എടുത്ത് അയക്കുമോ" അവൾ തീരെ പ്രതീക്ഷിക്കാത്ത ആവശ്യമായിരുന്നു എങ്കിലും മറുത്ത് ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല.

" ഇന്ന് തന്നെ വേണോ ? "

" ഇപ്പോൾ തന്നെ വേണം "

" ശരി നോക്കട്ടെ "
അവൾ പതിയെ അപ്പോൾ ഇട്ടിരുന്ന ടോപ്പും ലെഗ്ഗിൻസും ഓരോന്ന്

💬 Comments

View all comments