Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
പെട്ടെന്ന് എന്താ അവനെ പറ്റി ? "
ശിവയുടെ പെട്ടെന്ന് ഉള്ള ആവശ്യത്തിൽ ഭഗത്തിനും ചെറിയ കൺഫ്യൂഷൻ കുടുങ്ങി.
" സ്വർണ്ണ മത്സ്യം പൂർണ്ണമായും ഇരയിൽ കുടുങ്ങിയില്ല.. ചൂണ്ടയെ ഒന്ന് കൊതിപ്പിച്ചു വീണ്ടും വഴുതി പോയി ഇത്തവണ ഇരയെ ഒന്ന് മാറ്റി ഇട്ട് നോക്കാം..!! നീ ആൽബിന്റെ ഡീറ്റെയിൽസ് തപ്പി എടുക്ക് "
"ശരി ചേട്ടാ.. ഞാൻ ചെയ്യാം..!! "
" എനിക്ക് ഉറപ്പാണ് അവൻ ആയിട്ട് എനിക്ക് എന്തെങ്കിലും ഒരു ലൂപ്പ് ഹോൾ ഇട്ട് തരും "
അതും പറഞ്ഞു ശിവ കാൾ കട്ട് ചെയ്ത് വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് ചവിട്ടി കെടുത്തി....!!
അതേ സമയം ഫോൺ വിളി കഴിഞ്ഞ ശേഷം തൻറെ ഭാര്യ ശിവയുടെ കൂടെ അവൻറെ കാറിലാണ് എന്നറിഞ്ഞ നിമിഷം മുതൽ...
ശരീരത്തിൽ എന്തോ ഒരുതരം വികാരം പടരുന്നതും മനസ്സിൽ ഒരുതരം ഉണർവ് ഉണ്ടാകുന്നതും ആൽബിൻ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു...
അപ്പോഴേക്കും അവന്റെ മനസ്സിൽ ഒരു നൂറുകൂട്ടം ചിന്തകളോടെ ഓടി തുടങ്ങി..
അവർ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും..? ശിവ അവളുടെ ബെൽറ്റിനു മേൽ കൈ വച്ചിട്ടുണ്ടാകുമോ..?
അതല്ലെങ്കിൽ പെണ്ണിൻറെ ചുണ്ടുകളെ അവൻ ചപ്പി വലിക്കുന്നുണ്ടാകുമോ..??
അറിയാഞ്ഞിട്ട് ആകെ ഒരു തരം മാനസിക അസ്വസ്ഥതയായിരുന്നു ആൽബിക്ക്..!!
' അവളെ ഒന്ന് വീഡിയോ കോൾ ചെയ്താലോ..? '
വേണ്ട അതൊരുമാതിരി നാറിയ പരിപാടിയാണ്.
ആൽബി കുറച്ച് സമയം കൂടി അവിടെ ഇരുന്ന് എന്തോ ആലോചിച്ച ശേഷം പെട്ടെന്ന് ഫോണെടുത്ത് ബോബിയെ വിളിച്ചു.
ഒരു ഫുൾ റിംഗ് അടിച്ച് കട്ട് ആവാൻ തുടങ്ങിയതും അപ്പുറത്ത് കാൾ
💬 Comments
View all comments