0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 1

Author : Neethu Read All Parts 643

ടീച്ചർ അവനെ പരതി കണ്ടെത്തി അടുത്തേക്ക് വിളിച്ചു

ഇതാരാണാവോ .....ശ്രീക്കുട്ടൻ ....അവന്തിക ആ ചെറുപ്പക്കാരനെ നോക്കി

ഹലോ ചാരു ...കൺഗ്രാറ്സ് ...

താങ്ക്സ് അവൾ ഔപചാരികത കൈവെടിഞ്ഞില്ല ....

ആ മോളെ ഇത് ശ്രീക്കുട്ടൻ ...ടീച്ചറുടെ മോനാ .... 'അമ്മ അവൾക്കു പരിചയപ്പെടുത്തി ..

ശ്രീക്കുട്ടൻ ന്ന് വിളിപേര് ശരിക്കും ശ്രീകാന്ത് എന്ന

സുലോചന ടീച്ചറുടെ തിരുത്തൽ ...

എന്തായാലും ആള് കൊള്ളാം കാണാനൊരു ആനച്ചന്ദം

ജിമ്മിലൊക്കെ പോയി ഉരുട്ടിക്കേറ്റി വച്ച മസിലും ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും .... മുഖശ്രീയും ഉണ്ട് .....ഞാനെന്തിനാ കണ്ട ചെക്കന്മാരെ നോക്കണേ .....

അവൾ അറിയാതെ മനസ്സിൽ പറഞ്ഞു

മനസ്സുകൊണ്ട് പറഞ്ഞെങ്കിലും അവളുടെ 17 ന്റെ പ്രായം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല ....

അവൾ ഇടയ്ക്കിടെ അവനെ ഒളികണ്ണിട്ടു നോക്കി ...

അവനും അവളെ നോക്കുന്നുണ്ടായിരുന്നു .....

അവൻ നോക്കുമ്പോൾ അവൾ മിഴികൾ വേറെ എങ്ങോട്ടേക്കെങ്കിലും പായിക്കും

പാർട്ടി അവസാനിച്ചു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു അവസാനമായി അവൾ ശ്രീകാന്തിനെ ഒന്നുകൂടി കണ്ടു .....

അവനും ടീച്ചറും അവർക്കരികിലേക്കു വന്നുയാത്രാനുമതി തേടി ഞങ്ങളിറങ്ങട്ടെ ടീച്ചറെ .......

ആഹ് ശരി ടീച്ചറെ വന്നതിൽ ഒരുപാടു സന്തോഷം .......

എന്ന ശരിയാന്റി .....അവനും യാത്ര പറഞ്ഞു ചാരു ...അപ്പൊ ഇനിയെന്നെങ്കിലും കാണും ഓൾ ദി ബെസ്ററ് ....

താങ്ക്സ് .....അവൻ കയ്യ് വീശി നടന്നകന്നു ...

പാർട്ടിയുടെ ക്ഷീണം മാറ്റാൻ അവൾ കുളിച്ചു ഫ്രഷ് ആയി ചേട്ടന്റെ കൂടെ അവൾ കിടനില്ല അവളുടെ മുറിയിൽ കിടന്നു .....

കിടക്കുമ്പോളേക്കും ഉറങ്ങുന്ന അവളോടിന്നു

💬 Comments

View all comments