0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 1

Author : Neethu Read All Parts 646

...

ആ ഒഴിവിലേക്ക് നേരത്തെതന്നെ അവൻ അവന്റെ സീറ്റ് ഉറപ്പാക്കി .... അവന്റെ അച്ഛൻ ക,മ്പികു,ട്ടന്‍നെ,റ്റ്മരിച്ചപ്പോൾ ലഭിച്ച വലിയ ഒരു തുകയുണ്ട് ബാങ്കിൽ അതിൽ നിന്നും കുറച് മാനേജ്മെിന്റിനു കൊടുക്കണം ....അത്രതന്നെ ഇപ്പൊ വയസ് 21 ആകുന്നതേ ഉള്ളു 22 ഇൽ അവൻ സർക്കാർ ശമ്പളം കയ്യിൽ വാങ്ങും ....

പിന്നെ ടീച്ചറിന്റെ മോനായതോണ്ട് അവർക്കു സന്തോഷമേയുള്ളൂ കാശും കുറച്ചെന്തോ ഇളവും നല്കിട്ടുണ്ട് ...

അവൾ വാ പൊളിച്ചു കേട്ടിരുന്നു ... അപ്പൊ മാഷാണ് ...മാഷിന്റേതായ ഒരു രൂപമൊന്നുമല്ല കയ്യിലും മാറിലും നല്ല മസിലും പെരിപ്പിച്ചൊരു മാഷ് .... ചേർച്ചയില്ല ..... അല്ല അമ്മയെന്താ എന്നോട് ശ്രീകാന്തേട്ടനെ പോലാവാൻ പറഞ്ഞത്

എടി പൊട്ടി ഞാനും റിട്ടയർ ആകാൻ ഇനി 4 വര്ഷം കൂടിയേ ഉള്ളു ...

ഇപ്പോഴേ പറഞ്ഞു വച്ചാൽ നിനക്ക് വേണേൽ ഇതുപോലെ 22 വയസിൽ സർക്കാർ ശമ്പളം വാങ്ങാം ....

ഇപ്പൊ പിടികിട്ടി ....കൊള്ളാലോ ഐഡിയ ....എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നഞ്ഞേ ....

അതി നു ബുദ്ധി വേണ്ടേ ......'അമ്മ പിന്നെയും അവളെ കളിയാക്കി .. അല്ല ആരിതു ഇന്ന് ലോകം അവസാനിക്കും ..... അബി അവളെ കളിയാക്കികൊണ്ടു അടുക്കളയിൽ എത്തി ..

ആ നന്നായിപ്പോയി ....അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചു ...

നീ ഈ ചായ ചേട്ടന് കൊടുക്ക് .....ഒരു കപ്പിൽ ചായയെടുത്തു ചാരു വിനു നൽകി സുമംഗല .....

ധ ഏട്ടാ .....അവൾ ചായ അവനു നൽകുന്നതിന് മുൻപ് അതിൽ നിന്നും ഒരു കവിൾ മൊത്തി ...

നിനക്ക്

💬 Comments

View all comments