Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2
ജോലി കഴിഞ്ഞു വീട്ടിൽ വന്ന അഭിയുടെ മുഖത്തെ ഭാവം അവളിൽ അസ്വസ്ഥത ഉളവാക്കി .....ന്തുപറ്റി ഏട്ടാ .... അവൾ അഭിക്കരികിലിരുന്നു കാര്യമന്വേഷിച്ചു .... ഒന്നല്ല വാവേ ......മുഖത്ത് ചിരി വരുത്താൻ അവൻ ശ്രമിക്കുന്നത് അവൾക്കു ഹൃദയബേധകമായി എന്നോട് പറ ഏട്ടാ ......ന്റെ എല്ലാകാര്യങ്ങളും ഞാൻ ഏട്ടനോട് അല്ലെ പറയുന്നത് അപ്പൊ എന്നോട് ഏട്ടനൊരിഷ്ട്ടുമില്ല .......അവൾ മുഖം വീർപ്പിച്ചു ...
ഇന്റെ മോളോടിഷ്ട്ടല്ലെന്നോ ........നീയെന്തൊക്കെയാ വാവേ പറയുന്നേ ...
ന്ന വാവയോടു പറ ന്തന്റെ ഏട്ടന്റെ വിഷമം ...
അവളുടെ നിർബന്ധത്തിനു മുന്നിൽ അവൻ മനസ്സ് തുറന്നു .......!
തുടരണോ വേണ്ടയോ .....അത് നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ....
💬 Comments
View all comments