0%

Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2

Author : Neethu Read All Parts 263

വാക്കുകൾ തെന്മഴയയി അവളുടെ കാതുകൾക്ക്… തനിക്കും വേണ്ടത്. ശ്രീയേട്ടന്റെ സപ്പോർട്ടാണ് ഇപ്പോഴും എപ്പോഴും എന്നും എന്ന ശരി ടീച്ചറെ ഞങ്ങൾ ഇറങ്ങ

അതെന്തു പോക്ക ഫുഡ് കഴിച്ചിട്ട് പോകാം....

അതിനൊക്കെ ഇനിയും സമയമുണ്ടലോ ടീച്ചറെ....

അമ്മ ഇറങ്ങാൻ തുടങ്ങി ....

അവരുണ്ടോ വിടുന്നു നിർബന്ധിച്ച് കഴിപിച്ചു ഫുഡ് കണ്ടപ്പോ മനസ്സിലായി ശ്രീയെട്ടൻ എന്തിനാ പുറത്ത് പോയതെന്ന്....

ബ്രോസ്റ്റും ഫ്രൈഡ് റൈസും...ഐസ് ക്രീമും...

ഞങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

എന്തായാലും ജീവിതത്തിൽ ഇതുവരെ അവൾ ഇത്രയും സന്തോഷിച്ചട്ടില ... ശ്രീയെട്ടനുമൊത് കുറെ നിമിഷങ്ങൾ ....ഒരുമിച്ച് ഭക്ഷണം അവൾക്ക് ഈ നിമിഷം മരിച്ചാലും വേണ്ടില്ല എന്നയിപോയി ... അവിടെ നിന്നും ഇറങ്ങാൻ നേരം ചാരു, ആന്റിയോടും ശ്രീയെട്ടനോടും യാത്ര പറഞ്ഞു സത്യത്തിൽ കരളു പറിച്ചെടുക്കുന്ന വേദനയായിരുന്നു ശ്രീയെട്ടനെ പിരിയണം എന്നുള്ളത് ... പോരാൻ നേരം സുമംഗല ശ്രീകാന്തിന്റെ മോബൈൽ നമ്പർ വാങ്ങി ... ബാത്ത്റൂമിൽ കമ്പികുട്ടന്‍.നെറ്റ്പോകണമെന്ന് പറഞ്ഞു അവന്തിക ശ്രീകാന്തിന്റെ മുറിയിൽ കയറി സങ്കണ്ടം കണ്ണുനീരന്റെ രൂപം പൂണ്ടു അതവളുടെ കവിളിനെ ഈറനണിണിയിച്ചു . കുറച്ചു നേരം കൊണ്ട് ഒരാശ്വാസം ലഭിച്ചപ്പോൾ അവൾ‌ ബാത്റൂമിൽ കയറി മുഖം കഴുകി.. ചാരുവിന്റെ ഹൃദയം ... അവളവിടെ തന്നെ വച്ചിട്ടാണ് തിരികെ പോന്നത് യാത്രപറഞ്ഞു അവർ അവിടെനിന്നുമിറങ്ങി…….

പോരുന്ന വഴിക്ക് ചാരു ഒന്നും സംസാരിച്ചില്ല പുറത്തേക്ക് മിഴികൾ പായിച്ചു ശൂന്യമായ മനസ്സുമായി നിർജീവമായി അവളവിടിരുന്ന് തന്റെ മോളുടെ പ്രണയം സത്യമാണ് ദൃഢമാണ് ആ അമ്മക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലായി.. സുമംഗല ചാരുവിനോടും ഒന്നും സംസാരിച്ചില്ല ...വീട്ടിലെത്തി അവർ രണ്ടുമുറികളിലേക്ക് പോയി .. മുഖം പൊത്തി അവന്തിക കരഞ്ഞു .....

ഒരുപാടു സംസാരിക്കണം എന്ന് മനസ്സാകരുതിയിരുന്നു അവൾ ഒന്നിനും കഴിഞ്ഞില്ല ..ഇത്രയും കഴിവ് കെട്ടവളാണോ താനെന്ന് അവൾ ഓർത്തുപോയി അടുത്തുണ്ടായിട്ടും ഒന്നടുത്തിടപെടാൻ അവൾക്കായില്ല ....തന്റെ ഇഷ്ട്ടം ശ്രീയേട്ടനോട് പങ്കുവയ്ക്കാൻ അവൾക്കായില്ല ...അതൊന്ന് മനസിലാക്കി കൊടുക്കാൻ അവൾക്കായില്ല ഒന്ന് തുറന്നു സംസാരിക്കാൻ പോലും അവൾക്കായില്ല ......അവൾക്കവളോട് വെറുപ്പും അമർഷവും തോന്നി ....കണ്ണുനീർ അവളുടെ തലയിണകളെ നനച്ചു .....മനസ്സിന്റെ വിങ്ങലടങ്ങുന്നതു വരെ അവൾ കരഞ്ഞു ...കരഞ്ഞു തളർന്നു

💬 Comments

View all comments