Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 2
അവളെപ്പോളോ മയക്കത്തിലേക്ക് വീണു .... മറ്റൊരു വേദന സുമംഗല യുടെ മനസ്സിനെ അലട്ടൻ തുടങ്ങി ...തന്റെ മോൾക്ക് ഇപോൾ മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത് ശ്രീകുട്ടനെയാണ് .,.വിലക്കാൻ കാരണമൊന്നുമില്ല ഇതവൾക്ക് മാത്രം തോന്നിയാൽ പോര അവനും തോന്നണം .... അവന് അവളെ ഇഷ്ട്ടമയില്ലെങ്കിൽ ... ഓർക്കുമ്പോൾ തന്നെ അവരുടെ ഉള്ളൂ പിടഞ്ഞു ... വൈകിട്ടോടെ അഭിലാഷും രാജശേഖരനും വീട്ടിൽ തിരിച്ചെത്തി അഭിയുടെ ബൈക്കിന്റെ ശബ്ദം കേട്ടതും സുമംഗല വാതിൽ തുറന്നു പുറത്തേക്കു വന്നു എങ്ങനുണ്ടാർന്നു കല്യാണം ..... നന്നായിരുന്നു ....ചാരു എവിടെ ....
കിടക്ക .....വെയില് കൊണ്ടതോണ്ടാവും,തലവേദന ആണെന്ന് പറഞ്ഞു ...
വാവേ ....ന്തന്റെ കുട്ടിക്ക് പറ്റ്യേ ....
അഭി അവൾ കിടന്നിരുന്ന മുറിയിലേക്ക് കയറി ....
അവൻ അവളുടെ അടുത്തിരുന്നു ....വാവേ മൃദുലമായി അവളുടെ കവിളിൽ തലോടിക്കൊണ്ട് അബി പതുക്കെ വിളിച്ചു ....
ഉം ....മയക്കത്തിലും അവൾ മൂളി ...
നല്ല തലവേദന ഉണ്ടോ ...ഡോക്ടറെ കണ്ടാലോ ...
അവൻ അവളുടെ നെറ്റിയിൽ വിരലുകളോടിച്ചു ... അവൾ മിഴികൾ തുറന്നു ..... അഭിയെകമ്പികുട്ടന്‍.നെറ്റ് കണ്ടതും അവൾ എണിറ്റു അവനെ കെട്ടിപിടിച്ചു ന്ത് പറ്റി ...വാവേ .... അവന്റെ കണ്ണുകളിലും നനവ് പടർന്നു ..
ആരോടും പറയാൻ പറ്റാത്തത് പോലും അവൾ അബിയോട് പറഞ്ഞിരുന്നു .....
ഏട്ടനെന്നപോലെ നല്ലൊരു സുഹൃത്തും കൂടിയാണ് അഭി അവൾക്കു ...
ന്താണേലും ന്റെ വാവ ഏട്ടനോട് പറ ...
ഏട്ടാ ന്നെ ചീത്ത പറയല്ലേ .....ഞാൻ ....എനിക്ക് ...
വാക്കുകൾ കിട്ടാതെ അവൾ .....പൊട്ടിക്കരഞ്ഞു ...
ഹ്ര്യദയം നുറുങ്ങുന്ന വേദന അവനു അനുഭവപെട്ടു ....
ഏട്ടൻ ചീത്തപറയോ ന്റെ വാവേനെ ....മോള് പറ ...
ഏട്ടാ നിക്ക് ശ്രീയേട്ടനെ ഇഷ്ട്ടാണ് .....മറക്കാൻ കഴിയണില്ല ...
അവന് തെല്ലൊരാശ്വാസം ലഭിച്ചു .....
അവളുടെ പുറത്തു തലോടി അവൻ അവളെ ആശ്വസിപ്പിച്ചു .....
ഇതിനാണോ ന്റെ വാവ ങ്ങനെ സങ്കടപെടണേ .....
പ്രണയത്തിന്റെ വേദനയും നൊമ്പരവും മറ്റാരേക്കാളും അവന് മനസിലാകും അവനും ഈ അവസ്ഥ ഒരിക്കൽ അറിഞ്ഞവനാണ് .....
ഏട്ടന്റെ ആശ്വസിപ്പിക്കൻ കുറച്ചൊന്നുമല്ല അവളിൽ സ്വാധീനം ചെലുത്തിയത് ..
💬 Comments
View all comments