0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : IKKUZ Read All Parts 1.8K

.....ചേട്ടൻ അജുക്കനെ വിളിക്കും എന്ന പറയുന്നേ ..എന്നോട് വൈകിട്ട് ചേട്ടൻ ഉള്ളപ്പോൾ അജുക്കനെ വിളിച്ചിട്ട് ഇനി വരുന്നില്ല എന്ന് പറയാൻ പറഞ്ഞു ....

ഞാൻ :ഇനി എന്തേലും പറഞ്ഞോ ... തല്ക്കാലം നീ ഒന്നും പറയല്ലേ ....എന്നോടും ഈ കാര്യം പറഞ്ഞത് പറയണ്ട ..നീ അറിയാത്തപോലെ ചേട്ടന്റെ കൂടെ നിന്നിട്ട് എന്നോട് വിളിച്ചു പറഞ്ഞാൽ മതി ഇനി ഞാൻ വരുന്നില്ല എന്ന് ...

ആര്യ :അഹ് അങനെ ചെയാം ..എന്താ ചെയ്യാന് ഒരു പിടിയും കിട്ടുന്നില്ല ..നമ്മൾ ആ കുന്നുമ്മേൽ പോയോ എന്നൊക്കെ ചോദിക്കുന്നുണ്ട് ..എനിക്ക് പേടിയാകുന്നു .....

ഞാൻ :നീ പിടിച്ചു നിക്ക് ..ഒന്നും തുറന്നു പറയല്ലേ ....

ആര്യ :ഇല്ല പക്ഷെ ചേട്ടൻ അജുക്കനെ കാണാൻ വരും എന്ന് പറയുന്നുണ്ട് ...ഒന്ന് സൂക്ഷിക്കണം ....

ഞാൻ :ഇതൊക്കെ ചേട്ടൻ എങ്ങനെയാ അറിഞ്ഞേ ...

ആര്യ :ഞാൻ അജുക്കണേ വിളിച്ചപ്പോൾ ചേട്ടൻ ചേട്ടന്റെ ഫോൺ റെക്കോർഡിൽ ഇറ്റിറ്റു ഇവ്ടെന്നു പോയി ...നമ്മൾ ഫോൺ വച്ചപ്പോൾ ചേട്ടൻ എടുത്തു എല്ലാം കേട്ട് ......എന്നെ ചേട്ടൻ കൊല്ലും എനിക്ക് പേടിയാകുന്നു ....

ഞാൻ :നീ പേടിക്കാതെ നിൽക്ക് ..വൈകിട്ട് വിളിക്കുമല്ലോ അപ്പൊ നോക്കാം .....

ആര്യ :എം എന്നാൽ ഞാൻ ഇനി വരുന്നില്ല ട്ടോ ...പിന്നെ ഇനി ഇതിലേക്ക് വിളിക്കണ്ട ....

ഞാൻ :ഓക്കേ

അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു എനിക്ക് ഇടുത്തി വീണപോലെ ആയി ....അകെ നാറി ...അയാൾ വന്നു ഇനി ഷോപ്പിൽ പ്രവേശനം ഉണ്ടാക്കും അതിനു മുൻബ് എങ്ങനേലും ഇവിടുത്തെ ജോലി അവസാനിപ്പിച്ചു

💬 Comments

View all comments