Chapter Title : അന്ന് ലൈബ്രറിയിൽ [SwanthamDeepa]
അറ്റത്തുള്ള കോൺഫറൻസ് റൂമിലേക്ക് നേരെ പോയി. പോകുന്ന വഴി രമ്യ മാഡം എന്നെ ഒന്നു നോക്കി. പക്ഷെ ഒരു ഭാവവ്യത്യാസം ഉണ്ടായില്ല. അടുത്ത ഒരു 20 മിനിറ്റ് കോൺഫറൻസ് റൂമിൽ എന്തോ ഒരു മീറ്റിംഗ് ആയിരുന്നു. മീറ്റിംഗ് എന്നുപറഞ്ഞാലും കൂടുതലും പരദൂഷണം പറച്ചിലാണെന്ന് അവരുടെ ചിരി കണ്ടാൽ അറിയാം. കോൺഫറൻസ് റൂം സൗണ്ട് പ്രൂഫ് ആണ്. അതുകൊണ്ട് അകത്ത് പറയുന്നതൊന്നും കേൾക്കാൻ പറ്റില്ല. കുറച്ചു കഴിഞ്ഞ് ഒന്നൊന്നായി ടീച്ചേഴ്സ് വെളിയിലേക്ക് പോയി. അവസാനം രമ്യ മാഡം മാത്രം അവിടെ ഇരുന്നു. മാറി മാറി ഒരു ബുക്കും ഫോണും നോക്കി ഇരിക്കുവായിരുന്നു. ഇടയ്ക്ക് മാഡം ഒളികണ്ണിട്ടു ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. പഠിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കുറച്ചു ഡിസ്ട്രക്ടഡ് ആയിരുന്നു. പെട്ടെന്ന് ഇയർഫോൺസിൽ എൻ്റെ റിംഗ്ടോൺ പ്ലേ ആയി. രമ്യ മാഡം വിളിക്കുന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. എന്നിട്ട് മൈക്കിലേക്ക് ഒരു പതിഞ്ഞ ഹലോ പറഞ്ഞു.
RG: ശുശ്ശ്. മിണ്ടരുത്. അവിടിരുന്നു സംസാരിച്ചാൽ വിമല ചേച്ചി നിന്നെ ചവിട്ടി പുറത്താക്കും. ഏതായാലും ഇനിയിപ്പോ ഞാൻ പറയാതെ നീ അവിടുന്നു ഒരടി അനങ്ങാൻ പാടില്ല. അനങ്ങിയാൽ, അതെന്ത് കാരണം കൊണ്ടാണെങ്കിലും അതിനുള്ള ശിക്ഷ ഉണ്ടാകും.
ഞാൻ ഒന്നു തല പൊക്കി മഠത്തിൻ്റെ സൈഡിലേക്ക് നോക്കി. നേരെ എൻ്റെടുത്തേക്ക് നോക്കുകയല്ലെങ്കിലും എന്നെ നോട്ടമുണ്ടെന്ന് എനിക്ക് മനസിലായി.
RG: എന്താണ് പതിവില്ലാതെ ലൈബ്രറിയിലൊക്കെ? വലിയ ബുക്ക് ഒക്കെ എടുത്തു മുൻപിൽ വച്ചിട്ടുണ്ടല്ലോ? ഫോണിൽ തുണ്ട് കാണാൻ ആണോ? ഒരു മറ ആയിട്ട്? അതോ ലൈബ്രറിയിൽ ആരെയെങ്കിലും വായുന്നോക്കി പാൻ്റിൽ കൈ
💬 Comments
View all comments