Chapter Title : അദ്വൈതം [Parvathi]
പോയതും രാജശേഖരൻ അകത്തേക്ക് കയറി.... അഗ്നി കൈകഴുകി വന്ന് ബെഡിൽ ഇരുന്നു.... തയ്യാറാക്കി വച്ച ലിസ്റ്റ് അയാൾക്ക് കൊടുത്തു....
"ഇത് അങ്ങാടി കടയിലെന്ന് വാങ്ങേണ്ടതാ....നാളെ തന്നെ വാങ്ങണം..... പിന്നെ നാട്ടിലെന്ന് മരുന്നുകളും മറ്റ് വേണ്ടതൊക്കെയായിട്ട് വണ്ടി പുറപെട്ടിട്ടുണ്ട് ....നാളെ രാവിലെ എത്തും.... നാളെ മരുന്നും തൈലവും തയ്യാറാക്കി മറ്റന്നാൾ തന്നെ ട്രീറ്റ്മെന്റ് തുടങ്ങാം....."
"മ്മ്ഹ് എന്തുണ്ടേലും മടിക്കാതെ പറയണം.....എന്റെ കിട്ട്യേക്കാൾ വലുതല്ല ഒന്നും....."
രാജശേഖരൻ പറഞ്ഞു....
"പൊയ്ക്കോ....."
രാജശേഖരൻ മുറിവിട്ട് പോയതും അഗ്നി കതക് പൂട്ടി കുറ്റിയിട്ടു.... ജനലോരം വന്ന് ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി.....പെയ്യട്ടെ.... കലിതീരെ പെയ്യട്ടെ.... നാളെ നേരം വെളുക്കുമ്പോൾ ഈ തറവാടിന് ഏറ്റ ദൃഷ്ടി ദോഷങ്ങളെല്ലാം അലിഞ്ഞില്ലാതെയാവണം.....
തുടരും....
എല്ലാരും അഭിപ്രായം പറയണം കേട്ടാ....
💬 Comments
View all comments