0%

Chapter Title : After Marriage 2 [kulasthree]

Author : Kambikathakal Read All Parts 416

After Marriage Part 2

[ Author : Kulasthree ] [ www.kkstories.com ] [ previous part ]


ഡീ...ഡീ..

ആരോ തട്ടിവിളിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോൾ രുധിയേട്ടൻ ആണ്. എപ്പോഴാ ഞാൻ ഉറങ്ങിപ്പോയെ?  താനീ കണ്ടതൊക്കെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ വല്ലാത്ത നിരാശയും എന്നാൽ നാണവും തോന്നി.

" റൂമിലേക്ക് പോന്നപ്പോൾ ഞാനോർത്തു സാരീ ഉടുത്തു നോക്കാൻ പോയതായിരിക്കും എന്ന്.. ഇവിടെ വന്നപ്പോൾ ദാ സാരിയും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നു "

രുധിയേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും കുറച്ചു മുൻപ് കണ്ട സ്വപ്നത്തിൽ ഉടക്കി കിടക്കുകയായിരുന്നു എന്റെ മനസ്സ്...

ദിവസങ്ങൾ പലതു കടന്നു പോയിട്ടും രുധിന്റെ ഭാഗത്തു നിന്നു യാതൊരു വിധ നീക്കങ്ങകും ഉണ്ടായില്ല.. പല അവസരങ്ങളിലും തന്നെ തീർത്തും അവഗണിക്കുന്നത് പോലെ അവൾക്കു തോന്നി തുടങ്ങി..താനായിട്ട് മുൻകൈ എടുത്തില്ലെങ്കിൽ ഇത് ഒരു വഴിക്ക് പോകുന്ന ലക്ഷണം ഇല്ല..അല്ലേലും ഒരു പെണ്ണ് ഒരുങ്ങി നിന്നാൽ വീഴാത്ത ഏതു ആണാണ് ഉള്ളത് എന്ന് അവൾക്കു തോന്നി.

അത്താഴം കഴിഞ്ഞു കിടക്കാൻ നേരം മുടി കെട്ടി വെക്കുവായിരുന്നു അമ്മു .രുധിൻ പുറത്തു പോയ നേരത്തു റൂമെല്ലാം അടിച്ചു വൃത്തിയാക്കി.. കല്യാണത്തോടനുബന്ധിച്ചു വാങ്ങിയ ഒരു മെറൂൺ സാരീ ചുറ്റി ദേഹം മുഴുവൻ ബോഡി ലോഷൻ പുരട്ടി. മുടിയഴിച്ചു വയറു നന്നേ കാണുന്ന രീതിയിൽ കണ്ണാടിക്ക് മുൻപിൽ നിന്നു...പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് പരിഭ്രമവും അതിലേറെ നാണവും അവളെ മൂടി ... വാതിൽ തുറന്നു വന്ന രുധിൻ ഇങ്ങനെ ഒരാൾ ഈ മുറിയിൽ ഉണ്ടെന്നു കൂടി

💬 Comments

View all comments