0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

വിശ്രമിച്ചു ,കുറച്ച് നേരം ഒന്ന് ഉറങ്ങുന്നതിനിടയിലാണ് "ഇവിടെയാരുമില്ലേ ?" എന്ന ഒരു സ്ത്രീ ശബ്ദം കേട്ടത് .കോപ്പ് ആ ചൊറി പെണ്ണായിരിക്കും പാത്തു ! ഞാൻ എഴുന്നേക്കാതെ അവിടെ തന്നെ കിടന്നു . "ഹലോ ...ഇവിടെ ആരും ഇല്ലേ ?" വീണ്ടും ആ ശബ്ദം.അല്ല പാത്തുവല്ല , കുറച്ചൂടെ  മുതിർന്ന സ്ത്രീയാണ്. ഞാൻ അഴിഞ്ഞു കിടന്ന മുണ്ടു മുറുക്കി കുത്തി വാതിൽ തുറന്നു .റംല !

ഒരു വിളറിയ ചിരിയോടെ കൈയിലുള്ള പത്രം അവർ എനിക്ക് നേരെ നീട്ടി ."ഇവിടെ തരാൻ പറഞ്ഞു ഖദീജുമ്മ ...കുറച്ചു ഉന്നക്കായ ആണ് " വേണ്ടെന്ന് തോന്നിയെങ്കിലും ഞാൻ അത് വാങ്ങി ."രാവിലെ പാത്തു കൊണ്ടുവന്ന പാത്രങ്ങൾ ഒഴിഞ്ഞെങ്കിൽ ?" അവർഎന്നെ നോക്കി

"അകത്തിരിപ്പുണ്ട് ...എടുത്തോളൂ " എന്ന് മാത്രം ഞാൻ പറഞ്ഞു ."റംലയ്ക്ക് എന്നെ മനസിലായില്ലേ ?" ട്രെയിനിൽ കണ്ട കാര്യം ഓർമപ്പെടുത്താൻ എന്നോണം ഞാൻ ചോദിച്ചു .

"ഹമ്മ് " അവർ ഒന്ന് മൂളിയതേയുള്ളു.

"ഭർത്താവ് വീട്ടിൽ കൊണ്ടോന്ന് നിർത്തിയിട്ട് പോയെന്നാണല്ലോ ജോണി ചേട്ടൻ പറഞ്ഞത് ?അപ്പൊ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നത് ?" പാത്രങ്ങൾ ഓരോന്നായി എടുത്തു വയ്ക്കവേ ഞാൻ അവരോടു ചോദിച്ചു .

"അയ്യോ അത് എന്റെ കെട്ട്യോൻ തന്നെയാ" എന്തോ എനിക്ക് വിശ്വാസം വരാത്ത ഭാവമായിരുന്നു "സത്യായിട്ടും ഹരി , എന്റെ കെട്ട്യോൻ തന്നെയാ ...കുട്ടിയെ  ഇടയ്ക്ക് കാണണം എന്ന് പറഞ്ഞോണ്ട്  ഞാൻ പോയതാ .തിരിച്ചു വൈകിയപ്പോ തിരിച്ചു കൊണ്ട് വിടാൻ വന്നതാ "

"കുട്ടിയെ കാണണെൽ നിങ്ങളുടെ വീട്ടിലേക്ക് വന്നാൽ പോരെ ?എന്തിനാ ഈ

💬 Comments

View all comments