0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

തന്നെയില്ല എന്ന് പറയാം ഹരി . ഒരു ടാക്സി പണ്ട് ഉണ്ടാർന്നു കുറച്ചു നാല് അതോടിച്ചു . പിന്നെ ഇവിടെയൊരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു .ഇപ്പൊ ഒരു ഓട്ടോ ഉണ്ട് .അതുരുട്ടി ജീവിക്കുന്നു " ജോണി ചേട്ടൻ ഒരു മടുപ്പെന്നോണം ദൂരേയ്ക്ക് നോക്കികൊണ്ട് കട്ടൻ ബാക്കി കുടിച്ചിറക്കി .

"ഞാൻ വടക്കേലെ മുറിയിലെ കിടക്ക മാറ്റി വിരിച്ചട്ടുണ്ട് " ജോണി ചേട്ടന്റെ ഭാര്യ ലിസ ചേച്ചി അങ്ങേരെ നോക്കി പറഞ്ഞു .

"ഇന്ന് ഇവിടെ കൂടാം ഹരി . കുറച്ചു നീങ്ങി ഞാൻ ഒരു വീട് തൽക്കാല താമസത്തിന് തരപ്പെടുത്തിയിട്ടുണ്ട് .നാളെ അങ്ങോട്ടേയ്ക്ക് മാറാം .ഇന്ന് യാത്ര കഴിഞ്ഞതല്ലേ ?"

ഒന്ന് ഫ്രഷ് ആയ ശേഷം അമ്മയെ വിളിച്ച് കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു .രാത്രി അത്താഴം കഴിഞ്ഞു കിടക്കുമ്പോളും മനസിന് ആകെ ഒരു അസ്വസ്ഥയായിരുന്നു .നാളെ അവരെ -അച്ഛന്റെ ഇപ്പോളത്തെ ഭാര്യയെ കാണാൻ പോവണം .എന്തോ , ഒരിക്കലും ഈ ജീവിതത്തിൽ അതിനിടവരുത്തരുതേ എന്നാശിച്ചതാണ് .പക്ഷെ കാല ചക്രം എന്നെ ഇവിടെ തന്നെ എത്തിച്ചു .

രാവിലെ തന്നെ ലിസ ചേച്ചി എനിക്ക് ചായ കൊണ്ട് തന്നിരുന്നു .ഒരു നാട്ടുമ്പുറത്തുകാരിയാണ് എന്ന് പെരുമാറ്റം കൊണ്ട് തോന്നി . കട്ടൻ ആദ്യം കുടിച്ച ശേഷമാണ് പല്ല് തേയ്ക്കാൻ പുറത്തേക്കിറങ്ങിയത് .

"മാമന്റെ പേര് ഹരി എന്നാണല്ലേ ?" ഒരു കൊച്ചു കുറുമ്പി എന്നോട് ചോദിച്ചു . ജോണി ചേട്ടന്റെ മകളാണ് .

"അതേലോ .ഈ കുറുമ്പിയുടെ പേരെന്താ ?" ഞാൻ അവളുടെ മൂക്ക് നുള്ളിക്കൊണ്ട് ചോദിച്ചു .

"ആൻ

💬 Comments

View all comments