0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

റംല ഒരു നിമിഷം തിരിഞ്ഞു നോക്കിയതും അവളെ തന്നെ നോക്കി വെള്ളമിറക്കി നിൽക്കുന്ന എന്നെയാണ് കണ്ടത് . എന്റെ നോട്ടം കണ്ടതും അവൾ നേരെ നിന്ന് വസ്ത്രം പിടിച്ചു നേരെയാക്കി .ഞാൻ ഒരു വിളറിയ ചിരിയോടെ റോഡിലേക്ക് തന്നെ നോക്കി നിന്നു .മഴ കനത്തു പെയ്യുകയാണ് .ഭാഗ്യം ഇങ്ങനെയൊരു ഷെഡ്ഡ് ഉണ്ടായത് അല്ലേൽ ഞാനും റംലയും പെട്ട് പോയെനെ .വയൽ വരമ്പിലായി കാരണവന്മാർ വൈകിട്ടത്തെ സൊറ പറച്ചിലിനായി ഉണ്ടാക്കിയ ഓല മേഞ്ഞൊരു ചെറിയ ഷെഡാണ് .ഒരു മൂലയ്ക്കൽ ഒരു കോൺക്രീറ്റ് പാളി കുറുക്കനെ വച്ച് ഇരിപ്പിടം പോൽ ഒന്നുണ്ടാക്കിയട്ടുണ്ട് .

"ഹരി സൂക്ഷിക്കണം .ഖദീജുമ്മ ആളത്ര വെടിപ്പല്ല " റംല മൗനം ഭംഗിച്ചു .എന്ത്യേ എന്ന മട്ടിൽ ഞാൻ അവളെ നോക്കി .

"നാട് നീളെ കടമാ ഹരി .വരുമാനം ഒട്ടും ഇല്ല താനും .ഹരി വന്നപ്പോ വീട്ടിൽ രണ്ടു പൈക്കൾ കണ്ടില്ലേ ? അവറ്റകളിൽ നിന്ന് കിട്ടണ ആകെ ഇത്തിരിക്കോണം പാല് വിറ്റാ ഉമ്മയും മോളും ജീവിക്കണേ , അഹങ്കാരത്തിനാണെൽ ഒട്ടു കുറവുമില്ല .ആ സഥലം തന്നെ ബാങ്കിൽ ജപ്തി ആവാറായി ഇരിക്കയാ , ആ പെണ്ണിനാണേൽ ഒരു കൊമ്പത്തുന്നു നിക്കാഹും ഉറപ്പിച്ചു വച്ചേക്കുവാ "റംല ഒറ്റ ശ്വാസത്തിൽ പറഞ്ഞു .

"പാത്തുനോ ?" ഞാൻ അവളെ നോക്കി

"അതെന്നെ ....കഷ്ടപാടാണെൽ നമുക്ക് പറ്റിയ കുടുംബം നോക്കണ്ടേ ഹരി ? ഇതെന്തോ 10 -15 ലക്ഷം സ്ത്രീധനമൊക്കെ പറഞ്ഞു വച്ചേക്കുവാ ....ഹരി സൂക്ഷിക്കണം അവർ ഇപ്പൊ 25 മതീന്നൊക്കെ പറയും പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ കാലു

💬 Comments

View all comments